ജന പ്രീതി ഏറെ നേടിയ പരമ്പര ആണ് തട്ടീം മുട്ടീം. അതിലെ കണ്ണനെയും മീനാക്ഷിയെയും സ്വന്തം വീട്ടിലെ കുട്ടികളെ പോലെ പ്രേക്ഷകർ കണ്ടു. പിന്നീട് മീനാക്ഷിയുടെ ഭർത്താവ് ആയി ആദിശങ്കരന് എത്തി ചേർന്നു , പ്രേകഷരുടെ സ്വന്തം മരുമകനായി മാറുവാൻ ആദി എന്ന സാഗര്‍ സൂര്യന് കഴിഞ്ഞു. സീരിയലിലെ പ്രധാനപ്പെട്ട കഥാപാത്രം മീനാക്ഷി പരമ്പരയില്‍ നിന്ന് പിന്മാറിയതായി വാര്‍ത്തകള്‍ വന്നിരുന്നു.
താരം വിദേശത്ത് പഠനത്തിന് പോവുകയാണെന്ന് മഞ്ജുപിള്ള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഇപ്പോൾ മീനാക്ഷിയുടെ ഭർത്താവ് ആയ ആദിയുടെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
മീനാക്ഷിയുടെ ഭര്‍ത്താവായി വന്ന് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ ആദിയിക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിരുന്നു. ഇപ്പൾ മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് സാഗർ കാലെടുത്തു വെച്ചിരിക്കുകയാണ്. തട്ടിംമുട്ടിയില് എത്തിയത് ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു എന്ന് താരം പറയുകയാണ്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…