യുവ താരങ്ങളിൽ ശ്രദ്ദേയനായ നടനാണ് ആന്റണി വർഗീസ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ എന്ന സിനിമയിലൂടെയാണ് ആന്റണി വർഗീസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തിൽ വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നടനെ മലയാളികൾ ഇരു കെയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നിട് മലയാളികൾ ആന്റണി വർഗീസ് പെപ്പെയായിരുന്നു.
ഇപ്പോഴിതാ ആന്റണിയിൽ നിന്ന് പെപെ എന്ന വിളിയിലേക്കെത്തിയിട്ട് ആറ് വർഷമായി എന്നറിയിക്കുകയാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് റിലീസായിട്ട് ആറ് വർഷം കഴിഞ്ഞിരിക്കുന്നു. ”6 വർഷം…. ആന്റണി എന്ന പേരിൽ നിന്ന് പെപെ എന്ന വിളിയിലേക്ക് മാറിയിട്ട് ഇന്നേക്ക് 6 വർഷം… നന്ദി ഒരുപാട് നന്ദി…” എന്നാണ് ആന്റണി വർഗീസ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
അതേ സമയം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ ആണ് ആന്റണി വർഗീസിന്റെ പ്രദർശനത്തിന് തയ്യാറെടുക്കുന്ന സിനിമ. ചിത്രത്തിൽ
കുഞ്ചാക്കോ ബോബനും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. വേണു കുന്നപ്പിള്ളി , അരുൺ നാരായൺ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…