കുട്ടി അഖിൽ എന്ന അഖിലിനെ അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. മിമിക്രി കോമഡി ഷോ പരിപാടികളിൽ നിറഞ്ഞ് നിന്നിരുന്ന താരം ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ എത്തിയപ്പോൾ ആരാധക എണ്ണം കൂടുകമാത്രമാണ് ചെയ്തത്. ബിഗ് ബോസ്ഷോയിൽ 70 ദിവസം പൂർത്തിയാക്കിയതിന് ശേഷമാണ് അഖിൽ പുറത്തിറങ്ങിയത്. ബിഗ് ബോസിനുള്ളിലെ സൗഹൃദം പുറത്തും സൂക്ഷിക്കുന്ന താരമാണ് അഖിൽ.
സുചിത്രയും അഖിലും സൂരജും ചേർന്നുള്ള കോംബോ ബിഗ് ബോസിനു് പുറത്തും സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസിലായിരിക്കുമ്പോൾ തന്റെ സുഹൃത്തുക്കൾ പറഞ്ഞ ഒരു ആഗ്രഹം സാധിച്ച് കൊടുത്തുവെന്ന് പറയുകയാണ് അഖിൽ. സീരിയൽ നടി സുചിത്രയ്ക്കും സൂരജ് തേലക്കാടിനുമൊപ്പം മൂകാംബിക ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ഫോട്ടോയാണ് അഖിൽ പങ്കുവെച്ചാണ് ഇക്കാര്യം പറഞ്ഞത്.
”ബിഗ്ബോസിനുള്ളിൽ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു ഇച്ചിരി വൈകിയെങ്കിലും അതങ്ങു സാധിച്ചു കൊടുത്തു.മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നിൽ പോയി മൂകാംബിക നടയിൽ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം” ഫേസ് ബുക്കിൽ അഖിൽ കുറിച്ചത് ഇങ്ങനെയാണ്. നിരവധിപേരാണ് ചിത്രത്തിൻ കമന്റുമായി എത്തിയത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…