ജോജു ജോർജ് നായകൻ ആകുന്ന ‘ഇരട്ട’ എന്ന ചിത്രത്തിന്റെ സംവിധായകൻ രോഹിത് എം ജി കൃഷ്ണൻ ഇനിയും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസ്സ് ആയ റെഡ് ചില്ലീസ് ആണ് സംവിധയകനെ തേടി ഇപ്പോൾ എത്തിയിരിക്കുന്നത്. ഇരട്ടയുടെ തിരകഥ കൃത്തും രോഹിത് തന്നെ ആയിരുന്നു, ജോജു ജോർജ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്.
ഒരു ബോളിവുഡ് ചിത്രത്തിന് തിരകഥ എഴുതാൻ വേണ്ടിയാണ് ഷാരുഖ് ഖാൻ പ്രൊഡക്ഷൻസ് ആയ റെഡ് ചില്ലീസ് തന്റെ അടുത്ത് എത്തിയതെന്നും സംവിധായകൻ രോഹിത് മനോരമയോടുള്ള അഭിമുഖത്തിൽ പറയുകയുണ്ടായി. അവരുമായുള ഒരു ഔദ്യഗിക കൂടിക്കാഴ്ച്ച ഇതിനോടകം കഴിഞ്ഞു. അവർ സന്തോഷത്തിലാണ് തിരികെ പോയത്. ഇപ്പോൾ ഞാൻ അതിനായുള്ള തയ്യറെടുപ്പിലാണ് രോഹിത് പറയുന്നു.
ഇതൊരു ഡയറക്റ്റ് ബോളിവുഡ് റിലീസ് ആയിരിക്കും. ഇപ്പോൾ ഞാൻ അവർക്കുവേണ്ടിയുള്ള തിരക്കഥയുടെ പണിപ്പുരയിൽ ആണ് രോഹിത് പറയുന്നു, രോഹിത് സംവിധാനവും തിരക്കഥയും ചെയ്യ്ത ഇരട്ട എന്ന ഹിറ്റ് ചിത്രം തീയറ്ററുകളിൽ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇതിൽ ജോജു ജോർജ്ജ് മിന്നുന്ന പ്രകടനം ആണ് കാഴ്ച്ച വെച്ചതും എന്നും പറയുന്നു. അതുപോലെ ചിത്രത്തിന്റെ സംവിധായകനായ രോഹിത്തിനും ഇപ്പോൾ ഇരട്ട സന്തോഷത്തിലാണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…