69മ തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും, വൈകുനേരം അഞ്ചുമണിക്കാണ് ഈ പുരസ്കാര പ്രഖ്യാപനം നടത്തുന്നത്. ഇതിനു മുൻപേ തന്നെ ജൂറി അംഗങ്ങൾ യോഗം ചേരുമെന്നും റിപോർട്ടുകൾ പറയുന്നു. ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ വെച്ചാണ് ഈ പ്രഖ്യാപനം. ഈ പുരസ്കാര പട്ടികയിൽ നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ദേശീയ പുരസ്കാരത്തിനെ മികച്ച നടൻ ആയി ജോജു ജോർജ് നെ പട്ടികയിൽ ഉൾപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നായാട്ടിലെ അഭിനയത്തിനെ ആണ് നടനെ ഈ അവാർഡ് ലഭിക്കുന്നത്. ഐ എസ് ആറോ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ ‘റോക്ട്രി, ദി നമ്പി എന്ന ചിത്രത്തിലെ അഭിനയത്തിന്
ആർ മാധവനും, വിവേക് അഗ്നിഹോത്രി ഒരുക്കിയ കാശ്മീർ ഫൈയൽസിലെ പ്രകടനത്തിനെ അനുപ് ഖേർ എന്ന നടനും മികച്ച നടൻ എന്ന ലിസ്റ്റിൽ എത്തുന്നുണ്ട്. ഇന്ന് വൈകുനേരം അഞ്ചുമണിക്ക ഡൽഹിയിൽ വെച്ചാണ് ഈ ദീശീയ പ്രഖ്യാപനം നടത്തുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…