ദേശീയ പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും, മികച്ച നടൻ ജോജു ആകുമെന്ന് റിപ്പോർട്ട് 

69മ തെ  ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും, വൈകുനേരം അഞ്ചുമണിക്കാണ് ഈ പുരസ്‌കാര പ്രഖ്യാപനം നടത്തുന്നത്. ഇതിനു മുൻപേ തന്നെ ജൂറി അംഗങ്ങൾ യോഗം ചേരുമെന്നും റിപോർട്ടുകൾ പറയുന്നു. ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ…

69മ തെ  ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും, വൈകുനേരം അഞ്ചുമണിക്കാണ് ഈ പുരസ്‌കാര പ്രഖ്യാപനം നടത്തുന്നത്. ഇതിനു മുൻപേ തന്നെ ജൂറി അംഗങ്ങൾ യോഗം ചേരുമെന്നും റിപോർട്ടുകൾ പറയുന്നു. ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ വെച്ചാണ് ഈ പ്രഖ്യാപനം. ഈ പുരസ്‌കാര പട്ടികയിൽ നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ  തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

ദേശീയ പുരസ്‌കാരത്തിനെ മികച്ച നടൻ ആയി ജോജു ജോർജ് നെ പട്ടികയിൽ ഉൾപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നായാട്ടിലെ അഭിനയത്തിനെ ആണ് നടനെ ഈ അവാർഡ് ലഭിക്കുന്നത്. ഐ എസ്‌ ആറോ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ ‘റോക്ട്രി, ദി നമ്പി എന്ന ചിത്രത്തിലെ  അഭിനയത്തിന്

ആർ മാധവനും, വിവേക് അഗ്നിഹോത്രി ഒരുക്കിയ കാശ്മീർ ഫൈയൽസിലെ പ്രകടനത്തിനെ അനുപ് ഖേർ എന്ന നടനും മികച്ച നടൻ എന്ന ലിസ്റ്റിൽ എത്തുന്നുണ്ട്. ഇന്ന് വൈകുനേരം അഞ്ചുമണിക്ക ഡൽഹിയിൽ വെച്ചാണ് ഈ ദീശീയ പ്രഖ്യാപനം നടത്തുന്നത്.