പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ നസിം. എ ആർ റഹ്മാനും ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവെച്ചത്. ഇതിഹാസത്തിനൊപ്പം ഫ്രെയ്മിൽ എന്നാണ് ചിത്രത്തിന് നസ്രിയ നൽകിയിരിക്കുന്ന ക്യാപ്ഷൻ. ട്വിറ്ററിലൂടെ നസ്രിയ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് മണിക്കൂറിനുള്ളിൽ നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
ഫഹദ് അഭിനയിച്ച മലയൻകുഞ്ഞ് എന്ന ചിത്രത്തിന് എ ആർ റഹ്മാൻ സംഗീതം പകർന്നിട്ടുണ്ട്. സജിമോൻ പ്രഭാകറിൻറെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി 2022 ൽ പുറത്തെത്തിയ സിനിമയാണ് മലയൻകുഞ്ഞ് ഫാസിൽ ആയിരുന്നു ഈ ചിത്രത്തിൻറെ നിർമ്മാണം. അതേസമയം ധൂമമാണ് ഫഹദ് ഫാസിലിന്റെതായി എത്തിയ പ്രദർശനത്തിനെത്തിയ പുതിയ ചിത്രം.
സൂപ്പർ ഹിറ്റ് സിനിമകളായ കെജിഎഫും കാന്താരയുമൊക്കെ നിർമ്മിച്ച കന്നഡ സിനിമയിലെ പ്രമുഖ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ കന്നഡ സംവിധായകൻ പവൻ കുമാറിൻറെ ആദ്യ മലയാള സിനിമയാണ് ധൂമം.അപർണ ബാലമുരളിയാണ് സിനിമയിലെ നായിക. മലയാളത്തിന് പുറമെ മറ്റ് നാല് ഭാഷകളിലുമായാണ് ചിത്രം പ്രദർശനത്തിന്ന എത്തിയത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…