ഒരു ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ താരമാണ് നിമിഷ ബിജോ.നിമിഷയുടെ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി ഫോട്ടോഷൂട്ടാണ് വിവാദമായത്. സീരിയലുകളിലും സിനിമകളിലും സജീവമായ നടി താൻ സൈബർ ആക്രമണം നേരിടുകയാണെന്ന് പരാതിപ്പെട്ടിരിക്കുകയാണ്. ലെസ്ബിയൻ ആണോയെന്ന് ചോദിച്ച് പോലും പലരും കമന്റിടുന്നുവെന്നും പള്ളിയോട വിഷയം തന്നെയാണ് എല്ലാത്തിനും പിന്നിലെന്നും നിമിഷ പറയുന്നു.
ഞാൻ ചരുപ്പിട്ട് പള്ളിയോടത്തിൽ കയറിയതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം അതിന്റെ മഹതം എനിക്ക് അറിയില്ലായിരുന്നു. ഫോട്ടോ പുറത്ത് വന്നതോടെ തെറിവിളികളായിരുന്നു. ഇപ്പോഴും അത് തുടർന്ന് പോരുകയാണെന്ന് നിമിഷ പറയുന്നു.സോഷ്യൽ മീഡിയയാണ് എന്നെ ഞാനാക്കിയത് ഞാനൊരു ഫോട്ടോ ഇട്ട് കഴിഞ്ഞാൽ എന്റെ വീട്ടുകാർക്കോ ഭർത്താവിനോ ഇല്ലാത്ത സങ്കടം മറ്റാർക്കും വേണ്ടെന്ന് താരം പറയുന്നു.
പിന്നെ വളരെ മോശമായി കമന്റിടുന്നവർക്കുള്ള മറുപടി അതിന് താഴെ ഞാൻ കൊടുക്കാറുണ്ട്. ഒട്ടും പറ്റാത്ത കമന്റുകൾ ഞാനും വിട്ട് കളയുകയാണ് പതിവ്. എനിക്ക് കട്ട സപ്പോർട്ട് തന്നിരുന്ന ഒത്തിരി സൂഹൃത്തുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പല സുഹൃത്തുക്കൾ ഇട്ടേച്ച് പോയി അതിന്റെ വിഷമം എനിക്കുണ്ടെന്നും ചാനൽ മീഡിയ ലൈഫിന് നൽകിയ അഭിമുഖത്തിലൂടെ നിമിഷ ബിജോ പറഞ്ഞു
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…