Categories: Film News

‘നിങ്ങളിലെ ഏറ്റവും മികച്ച നാനിയെ ഞങ്ങൾക്ക് നൽകി’; അഭിനന്ദനവുമായി നിവേദ തോമസ്!

ഇന്നലെയാണ് നാനി നായകനായ ചിത്രം ‘ദസറ’ റിലീസിനെത്തിയത്. ആദ്യ ദിനം തന്നെ ചിത്രം മികച്ച പ്രതികരണങ്ങളുമായാണ് കടന്നുപോവുന്നത്.ഇപ്പോഴിതാ നടൻ നാനിക്ക് അഭിനന്ദനങ്ങളറിയിച്ച് എത്തിയിരിക്കുകയാണ് നടി നിവേദ തോമസ്. നാനിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും നടന്റെ ഏറ്റവും മികച്ച പ്രകടനമാണ് ദസറയിലെ ധരണിയെന്നും നിവേദ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ഇത്രയധികം റിലീസുകൾക്ക് ശേഷവും, ആ ഊർജ്ജവും ഈ പുഞ്ചിരിയും ഒരിക്കലും മാറുന്നില്ല. നിങ്ങൾ കേൾക്കുന്നതെല്ലാം, നിങ്ങൾ വായിക്കുന്ന ഓരോ വരിയും ധരണിയെക്കുറിച്ച് എഴുതിയതാണ്, നിങ്ങൾ പ്രശംസ അർഹിക്കുന്നു. നിങ്ങളുടെ ഏറ്റവും മികച്ച നാനിയെ നിങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു,’ ഇതാണ് നാനിയെ കുറിച്ച് നിവേദ കുറിച്ചത്.

 

ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ദസറ. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്.കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക.സിങ്കരേണി കൽക്കരി ഖനിയുടെ പശ്ചാത്തലത്തിലാണ് ദസറ ഒരുക്കിയിരിക്കുന്നത്.ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് ദസറ നിർമ്മിച്ചിരിക്കുന്നത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago