പൃഥ്വിരാജ് സുകുമാരൻ മലയാളികളുടെ പ്രിയതാരമാണ്. മലായാശ സിനിമയിലെ സകലകലാവല്ലഭനാണ് താരം എന്ന പറയുന്നതിൽ തെറ്റില്ല. മികച്ച അഭിനേതാവും ഗായകനായും നിർമ്മാതാവായും സംവിധായകനായും പൃഥ്വി വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ്.ഇപ്പോഴിതാ താരം പങ്കുവച്ചൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
താരം വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ജിമ്മിൽ ഡംബെലുകൾക്ക് നടുവിൽ നിന്നുള്ള ഫോട്ടോയ്ക്ക് ‘ഹലോ’എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഉടൻതന്നെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. അതേസമയം പൃഥ്വിരാജിന്റേതായിനിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അൽഫോണ്‍സ് പുത്രന്റെ ഗോൾഡ് ആണ് ആദ്യം റിലീസിനെത്തുക.
ഡിസംബർ 1 നാണ് സിനിമ റിലീസിന് എത്തുന്നത് സിനിമയിൽ നയൻതാരയാണ് നായിക. കാപ്പയാണ് നടന്റേതായി റിലീസിനൊരുങ്ങന്ന മറ്റൊരു സിനിമ.കടുവയ്ക്ക് ശേഷം പൃഥ്വിയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ നായിക അപർണ ബാലമുരളി ആണ്. ചിത്രത്തിൽ ആസിഫ് അലിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ ക്രിസ്മസിനെത്തും.ജി ആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാപ്പ ഒരുക്കിയിരിക്കുന്നത്.ആടുജീവിതം, വിലായത്ത് ബുദ്ധ, ഖലിഫ, എമ്പുരാൻ, കാളിയൻ,സലാർ, തുടങ്ങിയ ചിത്രങ്ങളും പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…