Categories: Film News

‘രാധേ ശ്യാം’ കൃഷ്ണനായി വിസ്മയം തീർത്ത്‌ മഞ്ജു വാര്യർ!!

മികിച്ച നടി എന്നതിലുപരി മികച്ച നർത്തകിയാണ് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ. തന്റെ , നൃത്തം കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കാറുള്ള താരത്തിന്റെ മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം സൂര്യ ഫെസ്റ്റിവലിന്റെ സമാപനവേദിയിൽ കാണാൻ കഴിഞ്ഞത്. കുച്ചിപ്പുടി നൃത്ത നാടകമാണ് മഞ്ജുവും സംഘവും സൂര്യ ഫെസ്റ്റിവലിൽ അവതരിപ്പിച്ചത്.

രാധേ ശ്യാം എന്ന് പേരിട്ടിരുന്ന നൃത്ത നാടകത്തിൽ കൃഷ്ണൻറെ വേഷമായിരുന്നു മഞ്ജുവാര്യരുടേത്. കലാക്ഷേത്ര പൊന്നിയാണ് രാധയായി എത്തിയത്. പാദം സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്തനാടകത്തിൻറെ ആശയവും നൃത്തസംവിധാനവും പ്രശസ്ത നർത്തകി ഗീത പദ്മകുമാറിൻറെ നേതൃത്വത്തിൽ ആയിരുന്നു. അർജുൻ ഭരദ്വാജിന്റെ വരികൾക്ക് ഭാഗ്യലക്ഷ്മി ഗുരുവായൂർ സംഗീതം പകർന്നു. തൃത്ത പരിപാടിയുടെ മ്യൂസിക് പ്രൊഡക്ഷൻ രാമു രാജായിരുന്നു.

മൂന്നു വർഷങ്ങൾക്ക് ശേഷം ചിലങ്കയണിഞ്ഞ മഞ്ജുവിനെ നിറഞ്ഞ കൈയടികളോടെയാണ് വേദി സ്വീകരിച്ചത്. രാധേ ശ്യാം എന്ന നൃത്ത പരിപാടിയുടെ ചിത്രങ്ങൾ മഞ്ജു തന്റെ സോഷ്യൽ മീഡിയ ഹാൻഡുകളിൽ പങ്കുവച്ചിട്ടുണ്ട്. കൂടാതെ നൃത്ത പരിപാടിയുടെ വീഡിയോയ്ക്ക് യുട്യൂബിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കുച്ചിപ്പിടിയിൽ മഞ്ജുവിന്റെ ഗുരുനാഥയാണ് ഗീത പദ്മകുമാർ

Ajay

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

9 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

10 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

10 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

10 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

22 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

22 hours ago