എച്ച് വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് തുനിവ്. സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ്ലഭിക്കുന്നത്.ആരാധകർ കാത്തിരിക്കുന്ന ആ അപ്ഡേറ്റ് ഇപ്പോൾ എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്ലർ ഡിസംബർ 31ന് എത്തുമെന്നാണ് അറിയാൻ കഴിയുന്നത്.
അജിത്കുമാറിനെ ഇതുവരെ കാണാത്ത ഒരു കഥാപാത്രമാണ് സിനിമയിൽ അവതരിപ്പിക്കുമെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.സിനിമയിൽ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്.വീര, ജോൺ കൊക്കെൻ, സമുദ്രക്കനി, തെലുങ്ക് നടൻ അജയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. സംവിധായകൻ തന്നെയാണ് തുനിവിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് നിരവ് ഷായും വിജയ് വേലുക്കുട്ടി ചിത്രസംയോജനം നിർവഹിക്കുകയു ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്.വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. അടുത്തിടെ ഇറങ്ങിയ സിനിമയിലെ റേസി ചില്ല ചില്ല പ്രേക്ഷകരിൽ ഹിറ്റായി മാറിയിരുന്നു, ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് ഗാനം നേടിക്കഴിഞ്ഞു.വൈശാഖും മഞ്ജു വാര്യരും ജിബ്രാനും പാടിയ കസേതൻ കടവുലടയെ എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…