യുവജനക്ഷേമ ബോർഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സിഗ്നേച്ചർ ഫിലിം പുറത്തിറക്കി

സംസ്ഥാനയുവജക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന വിഷൻ 2019 ഓൺലൈൻ ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ സൈനർ ഫിലിം ഏലിയാസ് ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫൗർത്ത എസ്റ്റേറ്റ് ഹാളിൽ ഇന്നലെ യുവ പിന്നണി ഗായിക അനിത ഷെയ്ക്ക് സൈനർ ഫിലിം റിലീസ് ചെയ്തത്. ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു അധ്യക്ഷൻ ആയി. സ്ത്രീ ശാക്തീകരണം വികാസം സാമൂഹിക വിഷയങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആയാണ് മത്സരം എന്ന് ബിജു അറിയിച്ചു.

ഒരൊറ്റ വിഹഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 50000, 25000, 15000 ക്യാഷ് അവാർഡും ഫലകവും സെര്ടിഫിക്കറ്ററും നൽകുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി കോളേജുകളിൽ നാലു സെമിനാർ സംഘടിപ്പിക്കുന്നുണ്ട്.

എം.ശിവശങ്കരൻ, ദോ.സുജ, സൂസൻ ജോർജി , പ്രൊഫ കത്തികേയൻ നായർ , ദോ.ടി.എൻ.സീമ എന്നിവർ സെമിനാറുകളായിൽ സംസാരിക്കും. ഫെസ്റിവലിനോട് അനുബന്ധിച്ച് 18 നു രാവിലെ 11നു കനക കുന്നു സിഒഒര്യകാന്തി ഓഡിറ്റോറിയത്തിൽ സിനിമകളുടെ സ്വാധീനം സമൂഹത്തിൽ എന്ന വിഷയത്തിൽ നടക്കുന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ ഷാജി എൻ കാൺപൂർ തിരക്കഥ കൃത് സജീവ് പാഴൂർ

സംവിധായിക വിധു വിൻസെന്റ് എന്നിവർ ടെകികസുമായി സംവദിക്കും 19 നു വൈകിട്ട് ആറിന് കലാഭവൻ തിയേറ്ററിൽ നടക്കുന്ന സമാപന സമ്മേളനവും അവാർഡ് ദാനവും മന്ത്രി ഇ.പി.ജയരാജൻ ഉദ്‌ഘാടനവും ചെയ്യും. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി മിനിമോൾ ചെംബ്രഹാം , ജില്ലാ കോ.ഓർഡിനേറ്റർ അൻസാരി , ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രിക ദേവി, ഡെപ്യുട്ടി ഡയറക്ടർ സി.ആർ. രാംകുമാർ എന്നിവർ പങ്കെടുത്തു.

Krithika Kannan