പ്രമുഖ താരം അശോക് ആര് നാഥിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോളിവൂഡ്.ഈ ചിത്രത്തിന്റെ പ്രമേയം എന്നത് ലെസ്ബിയൻ പ്രണയമാണ്.ഇപ്പോളിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത് രണ്ട് പെൺകുട്ടികൾ ചുണ്ടോട് ചുണ്ട് ചുംബിക്കുന്നതാണ്.വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിരുന്നു പറഞ്ഞിരുന്നത്.അതിനൊക്കെ ശേഷം കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനൊരു ചിത്രം പുറത്തിറങ്ങാൻ പോകുന്നത്.ഹോളിവൂണ്ട് എന്നത് ഒരു അക്കാഡമിക് ഉദ്ദേശത്തോട് കൂടിയെടുത്തതാണ്.സിനിമയുടെ ഇതി വ്യത്തം എന്നത് വിശുദ്ധ മുറിവ് എന്ന് അര്‍ത്ഥം വരുന്ന ടൈറ്റിലില്‍ തന്നെയാണ്.
രണ്ട് പെൺകുട്ടികൾ കായൽ കരയിലാണ് താമസിക്കുന്നത്.ഈ പെൺകുട്ടികൾ അവരുടെ ചെറുപ്പ കാലം മുതൽ തന്നെ ദിവ്യമായ പ്രണയത്തിലായിരുന്നു.ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നത് കഥ എന്നത് തന്നെ തികച്ചും ലെസ്ബിയനായ പെൺകുട്ടികളുടെ വികാരങ്ങളും ഭാവിയും ഒക്കെ തന്നെയാണ്.ഈ സിനിമ എന്നത് തികച്ചും നിശബ്ദംമാണ്. എല്ലാംവരും ലെസ്ബിയൻ പ്രണയങ്ങൾ മിക്കപ്പോഴും ഒരേ ഒരു വശത്തിലൂടെ നോക്കി കാണുന്നവരായിരിക്കും.അത് കൊണ്ട് തന്നെ പ്രണയത്തിന് ഒരിക്കലും ലിംഗം ഒരിക്കലും ബാധകമായിരിക്കില്ല.മനസ്സിൽ തോന്നുന്ന ഏറ്റവും വലിയ വികാരം തന്നെയാണ് പ്രണയം.അത് കൊണ്ട് തന്നെ ആർക്കും ആരോടും തോന്നാവുന്ന ഏറ്റവും വലിയ വികാരം തന്നെയാണ് പ്രണയം.
അതെ പോലെ ആ തോന്നുന്ന വികാരം പ്രകടിപ്പിക്കാൻ തയ്യാറാകണം.അവരുടെ മനസ്സ് മനസ്സിനോട് ചേർന്നിരിക്കുമ്പോൾ തന്നെ ജീവിതം മുന്നോട്ട് പോകുന്ന അവസ്ഥ തന്നെയാണ് ഈ ചിത്രമെന്നത്.ഈ ചിത്രം കടന്ന് പോകുന്നത് തന്നെ എവിടെയോ വച്ച് മുറിഞ്ഞു പോകുന്ന ബന്ധം വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വൈകാരികമായ രംഗങ്ങൾ തന്നെയാണ്.സംവിധായകന് അശോക് ആര് നാഥ് വ്യക്തമാക്കുന്നത് എന്തെന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നുവെന്നാണ്.ഹോളിവൂണ്ട് ഒരുങ്ങുന്നത് ഫെസ്റ്റിവൽ ചിത്രമായി എന്നാണ് അശോക് ആര് നാഥ് പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…