ശരീരം തമ്മിൽ ഉരസുമ്പോഴും ഇവർ ലെസ്ബിയൻ പ്രണയലോകത്തിലായിരിക്കും

പ്രമുഖ താരം  അശോക് ആര്‍ നാഥിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോളിവൂഡ്‌.ഈ ചിത്രത്തിന്റെ പ്രമേയം എന്നത് ലെസ്ബിയൻ പ്രണയമാണ്.ഇപ്പോളിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.ഈ ചിത്രത്തിൽ കാണാൻ…

lesbian-film-001

പ്രമുഖ താരം  അശോക് ആര്‍ നാഥിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോളിവൂഡ്‌.ഈ ചിത്രത്തിന്റെ പ്രമേയം എന്നത് ലെസ്ബിയൻ പ്രണയമാണ്.ഇപ്പോളിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത് രണ്ട് പെൺകുട്ടികൾ ചുണ്ടോട് ചുണ്ട് ചുംബിക്കുന്നതാണ്.വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിരുന്നു പറഞ്ഞിരുന്നത്.അതിനൊക്കെ ശേഷം കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനൊരു ചിത്രം പുറത്തിറങ്ങാൻ പോകുന്നത്.ഹോളിവൂണ്ട് എന്നത് ഒരു അക്കാഡമിക് ഉദ്ദേശത്തോട് കൂടിയെടുത്തതാണ്.സിനിമയുടെ ഇതി വ്യത്തം എന്നത് വിശുദ്ധ മുറിവ് എന്ന് അര്‍ത്ഥം വരുന്ന ടൈറ്റിലില്‍ തന്നെയാണ്.

lesbian movie
lesbian movie

രണ്ട് പെൺകുട്ടികൾ കായൽ കരയിലാണ് താമസിക്കുന്നത്.ഈ പെൺകുട്ടികൾ അവരുടെ ചെറുപ്പ കാലം മുതൽ തന്നെ ദിവ്യമായ പ്രണയത്തിലായിരുന്നു.ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നത് കഥ എന്നത് തന്നെ തികച്ചും ലെസ്ബിയനായ പെൺകുട്ടികളുടെ വികാരങ്ങളും ഭാവിയും ഒക്കെ തന്നെയാണ്.ഈ സിനിമ എന്നത്  തികച്ചും നിശബ്ദംമാണ്. എല്ലാംവരും ലെസ്ബിയൻ പ്രണയങ്ങൾ മിക്കപ്പോഴും ഒരേ ഒരു വശത്തിലൂടെ നോക്കി കാണുന്നവരായിരിക്കും.അത് കൊണ്ട് തന്നെ പ്രണയത്തിന് ഒരിക്കലും ലിംഗം ഒരിക്കലും ബാധകമായിരിക്കില്ല.മനസ്സിൽ തോന്നുന്ന ഏറ്റവും വലിയ വികാരം തന്നെയാണ് പ്രണയം.അത് കൊണ്ട് തന്നെ ആർക്കും ആരോടും തോന്നാവുന്ന ഏറ്റവും വലിയ വികാരം തന്നെയാണ് പ്രണയം.

lesbian-new1
lesbian-new1

അതെ പോലെ ആ തോന്നുന്ന വികാരം പ്രകടിപ്പിക്കാൻ തയ്യാറാകണം.അവരുടെ മനസ്സ് മനസ്സിനോട് ചേർന്നിരിക്കുമ്പോൾ തന്നെ ജീവിതം മുന്നോട്ട് പോകുന്ന അവസ്ഥ തന്നെയാണ് ഈ ചിത്രമെന്നത്.ഈ ചിത്രം കടന്ന് പോകുന്നത് തന്നെ എവിടെയോ വച്ച്‌ മുറിഞ്ഞു പോകുന്ന ബന്ധം വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വൈകാരികമായ രംഗങ്ങൾ തന്നെയാണ്.സംവിധായകന്‍ അശോക് ആര്‍ നാഥ് വ്യക്തമാക്കുന്നത് എന്തെന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നുവെന്നാണ്.ഹോളിവൂണ്ട് ഒരുങ്ങുന്നത് ഫെസ്റ്റിവൽ ചിത്രമായി എന്നാണ് അശോക് ആര്‍ നാഥ് പറയുന്നത്.