മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് തിങ്കള്‍ ഭാല്‍. നടിയായും അവതാരികയായും മലയാളത്തില്‍ താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ തിങ്കള്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലെ സുപ്രധാന തീരുമാനമെടുത്ത സന്തോഷമാണ് തിങ്കള്‍ പങ്കുവയ്ക്കുന്നത്. വിവാഹത്തിന് തയ്യാറെടുത്തിരിക്കുകയാണ് എന്നാണ് തിങ്കള്‍ പറയുന്നത്. മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രം പങ്കുവച്ചാണ് തിങ്കളിന്റെ കുറിപ്പ്.
അമ്മയ്ക്ക് വേണ്ടിയാണ് മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇൗ പ്രൊഫൈലിലൂടെ ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ആളെ കിട്ടുമെന്ന പ്രതീക്ഷയില്ല. പക്ഷേ, അമ്മയ്ക്ക് വേണ്ടിയാണ്. ഞാന്‍ സീരിയസായി കല്യാണം നോക്കുകയാണ്. മാട്രിമോണിയല്‍ സൈറ്റിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് തിങ്കള്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…