ഉർഫി ജാവേദിന്റെ ഏറ്റവും പുതിയ ക്രിസ്മസ് ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ചുവന്ന നിറത്തിലുള്ള ലെതർ ഡ്രസ് ആണ് അണിഞ്ഞിരുന്ന ഉർഫി ജാവേദിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. തന്റെ ക്രിസ്മസ് ലുക്കിന്റെ വീഡിയോ ഉർഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.
ലെതർ ഡ്രസിൽ ചില കട്ടുകളും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ദുബായിൽ വെച്ചാണ് ഉർഫി ചിത്രീകരിച്ചിരിക്കുന്നത്. ജമ്പ് സ്യൂട്ട് സ്റ്റൈലിലുള്ളതാണ് ഡ്രസ് അതിൽ ഒരു കാൽ ഷോട്ട് ടൈപ്പിലുള്ളതായിട്ട്് കാണാം. ഇതാണ് ഈ ഡ്രസിന്റെ ഡിസൈൻ. അതുപോലെ ഉർഫിയുടെ മാറിടത്തിന് മുകളിലും അതാഴെയും കട്ട് ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്
ഉർഫി ജാവേദ് ‘Your Santa is here ! Make a wish ! എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ഉർഫി ജാവേദ്. പുത്തൻ മോഡലുകളിൽ സെക്സി ലുക്കിലുള്ള ചിത്രങ്ങളാണ് ഉർഫി ജാവേദ് എപ്പോഴും പങ്കുവെയ്ക്കാറുള്ളത്.ഓരോ ദിവസവും ഉർഫി ഓരോ വേഷത്തിൽ എത്തി തന്റെ വസ്ത്രം ചർച്ച ചെയ്യപ്പെടാത്ത ഒരു ദിവസം പോലും ഉർഫി ജാവേദിന് ഉണ്ടായിട്ടില്ല.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…