ഉർഫി ജാവേദിന്റെ ക്രിസ്മസ് ലുക്ക് ഇങ്ങനെയാണ്!

ഉർഫി ജാവേദിന്റെ ഏറ്റവും പുതിയ ക്രിസ്മസ് ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ചുവന്ന നിറത്തിലുള്ള ലെതർ ഡ്രസ് ആണ് അണിഞ്ഞിരുന്ന ഉർഫി ജാവേദിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. തന്റെ…

ഉർഫി ജാവേദിന്റെ ഏറ്റവും പുതിയ ക്രിസ്മസ് ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ചുവന്ന നിറത്തിലുള്ള ലെതർ ഡ്രസ് ആണ് അണിഞ്ഞിരുന്ന ഉർഫി ജാവേദിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. തന്റെ ക്രിസ്മസ് ലുക്കിന്റെ വീഡിയോ ഉർഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.


ലെതർ ഡ്രസിൽ ചില കട്ടുകളും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ദുബായിൽ വെച്ചാണ് ഉർഫി ചിത്രീകരിച്ചിരിക്കുന്നത്. ജമ്പ് സ്യൂട്ട് സ്‌റ്റൈലിലുള്ളതാണ് ഡ്രസ് അതിൽ ഒരു കാൽ ഷോട്ട് ടൈപ്പിലുള്ളതായിട്ട്് കാണാം. ഇതാണ് ഈ ഡ്രസിന്റെ ഡിസൈൻ. അതുപോലെ ഉർഫിയുടെ മാറിടത്തിന് മുകളിലും അതാഴെയും കട്ട് ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്

ഉർഫി ജാവേദ് ‘Your Santa is here ! Make a wish ! എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ഉർഫി ജാവേദ്. പുത്തൻ മോഡലുകളിൽ സെക്‌സി ലുക്കിലുള്ള ചിത്രങ്ങളാണ് ഉർഫി ജാവേദ് എപ്പോഴും പങ്കുവെയ്ക്കാറുള്ളത്.ഓരോ ദിവസവും ഉർഫി ഓരോ വേഷത്തിൽ എത്തി തന്റെ വസ്ത്രം ചർച്ച ചെയ്യപ്പെടാത്ത ഒരു ദിവസം പോലും ഉർഫി ജാവേദിന് ഉണ്ടായിട്ടില്ല.