മണിരത്നം, കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് തഗ് ലൈഫ്, ചിത്രത്തിൽ നിന്നും നടൻ ദുൽഖർ പിന്മാറിയിരുന്നു, ഇപ്പോൾ അതെ പിന്മാറ്റം നടത്തിയിരിക്കുകയാണ് നടൻ ജയം രവിയും, താരത്തിന്റെ ഡേറ്റ് ക്ലാഷ് മൂലമാണ് ഇങ്ങനൊരു പിന്മാറ്റം നടത്തിയിരിക്കുന്നത്. ദുൽഖറും ചില ചിത്രങ്ങളുടെ തിരക്ക് മൂലമായിരുന്നു ഈ ചിത്രത്തിൽ നിന്നും പിന്മാറിയത്, ലക്കി ഭാസ്കറിലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്, കൂടാതെ സുധ കൊങ്കരയുടെ മറ്റൊരു ചിത്രത്തിലും ദുൽഖർ അഭിനയിക്കുന്നുണ്ട്
സൂര്യ ആണ് ആ ചിത്രത്തിലെ നായകൻ, ഇപ്പോൾ തഗ് ലൈഫിൽ നിന്നും ജയം രവിയും പിന്മാറി, ദുൽഖറിന് പകരം ഈ ചിത്രത്തിൽ സിമ്പു എത്തുമെന്നും റിപ്പോർട്ട് എത്തിയിരുന്നു, പൊന്നിയിൻ സെൽവൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മണിരത്നം ഒരുക്കുന്ന ഒരു ഹിറ്റ് ചിത്രമാണ് തഗ് ലൈഫ്
തെന്നിന്ധ്യയിലെ ഒരു ഹൈപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് തഗ്ലൈഫ്, മലയാളത്തിൽ നിന്നും പോലും ഈ ചിത്രത്തിൽ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്, ബാബുരാജ്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ദുൽഖർ തുടങ്ങിയവർ ആയിരുന്നു ആ താരങ്ങൾ, കൂടാതെ ഈ ചിത്രത്തിൽ വമ്പൻ താരനിര തന്നെ അഭിനയിക്കുന്നു എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…