തന്റെ പക്കൽ നിന്നും അട്വവാൻസ് വാങ്ങിയ ദിലീപ് മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ പോയതിനെ ദിലീപിനെതിരെ സംവിധായകൻ തുളസി ദാസ് പരാതി നൽകിയത് വളരെയധിക൦ ചർച്ചയായ വിഷയമാണ്, ഇപ്പോൾ ആ സംഭവത്തെ കുറിച്ച് തുളസി ദാസ് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, എന്നാൽ ദിലീപിനെതിരെ ഒരു പരാതി നല്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു, കെ മധുവും, നടൻ സിദ്ധിഖും നിർബന്ധിച്ചിട്ടാണ് താൻ പരാതി നൽകിയത്
എന്റെ സിനിമകളിലെ ആദ്യം മുത്ൽ നടനായി അഭിനയിച്ച വ്യക്തിയാണ് സിദ്ധിഖ്, അതുകൊണ്ടു ദിലീപിന്റെ ഈ കാര്യം ഞാൻ സിദ്ധിഖിനോട് പറഞ്ഞിരുന്നു, പുള്ളി വേറെ സിനിമയിൽ പോയി തുളസി പോയ് പരാതി കൊടുക്കാൻ സിദ്ധിഖ് തന്നോട് പറഞ്ഞു, ഞാൻ വേണ്ട മറ്റു ആർട്ടിസ്റ്റുകൾ കുഴപ്പം ഉണ്ടാകുമെന്ന് അപ്പോൾ സിദ്ധിഖ് അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന്
ഒരു ന്യായമായ കാര്യത്തിനല്ലേ തുളസി പരത്തി നൽകുന്നത് എന്നും സിദ്ദിഖ് പറഞ്ഞു. അതുപോലെയാണ് സംവിധായകൻ കെ മധുവും തന്നെ നിർബന്ധിച്ചത്, മധുവാണ് വിനയനോട് ഇത് പറഞ്ഞിട്ട് ഈ കാര്യം ഏറ്റെടുക്കാൻ പറഞ്ഞതും. അല്ലാതെ വിനയൻ ഇങ്ങോട്ട് വന്നതല്ല പക്ഷെ പുലിവാലായത് വിനയൻ ആണ്, കൂടുതൽ സിദ്ധിഖ് കാരണമാണ്, അങ്ങനെയാണ് ഞാൻ ഈ കാര്യം സംഘടനയിൽ പരാതി കൊടുത്തത്, അങ്ങനെയാണ് സംഘടന പിളർന്നത് , ഞാൻ ഈക്കാര്യം എവിടെയും പറഞ്ഞിട്ടില്ല എന്നാൽ ഇപ്പോൾ ദിലീപിനോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ കാര്യം തുളസി ദാസ് പറയുന്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…