കെ മധുവും ,സിദ്ധിഖും  പറഞ്ഞിട്ടാണ് ദിലീപിനെതിരെ അങ്ങനൊരു പരാതി നൽകിയത്, തുളസി ദാസ് പറയുന്നു 

തന്റെ പക്കൽ നിന്നും  അട്വവാൻസ് വാങ്ങിയ ദിലീപ് മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ പോയതിനെ ദിലീപിനെതിരെ സംവിധായകൻ തുളസി ദാസ് പരാതി നൽകിയത് വളരെയധിക൦ ചർച്ചയായ വിഷയമാണ്, ഇപ്പോൾ ആ സംഭവത്തെ കുറിച്ച് തുളസി ദാസ്…

തന്റെ പക്കൽ നിന്നും  അട്വവാൻസ് വാങ്ങിയ ദിലീപ് മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ പോയതിനെ ദിലീപിനെതിരെ സംവിധായകൻ തുളസി ദാസ് പരാതി നൽകിയത് വളരെയധിക൦ ചർച്ചയായ വിഷയമാണ്, ഇപ്പോൾ ആ സംഭവത്തെ കുറിച്ച് തുളസി ദാസ് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, എന്നാൽ ദിലീപിനെതിരെ ഒരു പരാതി നല്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു, കെ മധുവും, നടൻ സിദ്ധിഖും നിർബന്ധിച്ചിട്ടാണ് താൻ പരാതി നൽകിയത്

എന്റെ സിനിമകളിലെ ആദ്യം മുത്ൽ നടനായി അഭിനയിച്ച വ്യക്തിയാണ് സിദ്ധിഖ്, അതുകൊണ്ടു ദിലീപിന്റെ ഈ കാര്യം ഞാൻ സിദ്ധിഖിനോട് പറഞ്ഞിരുന്നു, പുള്ളി വേറെ സിനിമയിൽ പോയി തുളസി പോയ് പരാതി കൊടുക്കാൻ സിദ്ധിഖ് തന്നോട് പറഞ്ഞു, ഞാൻ വേണ്ട മറ്റു ആർട്ടിസ്റ്റുകൾ കുഴപ്പം ഉണ്ടാകുമെന്ന് അപ്പോൾ സിദ്ധിഖ് അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന്

ഒരു ന്യായമായ കാര്യത്തിനല്ലേ തുളസി പരത്തി നൽകുന്നത് എന്നും സിദ്ദിഖ് പറഞ്ഞു. അതുപോലെയാണ് സംവിധായകൻ കെ മധുവും തന്നെ നിർബന്ധിച്ചത്, മധുവാണ് വിനയനോട് ഇത് പറഞ്ഞിട്ട് ഈ കാര്യം ഏറ്റെടുക്കാൻ പറഞ്ഞതും. അല്ലാതെ വിനയൻ ഇങ്ങോട്ട് വന്നതല്ല പക്ഷെ പുലിവാലായത് വിനയൻ ആണ്, കൂടുതൽ സിദ്ധിഖ് കാരണമാണ്, അങ്ങനെയാണ് ഞാൻ ഈ കാര്യം സംഘടനയിൽ പരാതി കൊടുത്തത്, അങ്ങനെയാണ് സംഘടന പിളർന്നത് , ഞാൻ ഈക്കാര്യം എവിടെയും പറഞ്ഞിട്ടില്ല എന്നാൽ ഇപ്പോൾ ദിലീപിനോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ കാര്യം തുളസി ദാസ് പറയുന്