മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ അഭിനയിച്ച ചിത്രമായിരുന്നു കോളേജ് കുമാരൻ, എന്നാൽ ചിത്രത്തിനു വലിയ പരാചയം ആയിരുന്നു സംഭവിച്ചത്, എന്നാൽ ആ പരാചയത്തിനു പുറമെ ചില അപ്രിയ സത്യങ്ങളും ഉയർന്നു വന്നിരുന്നു, മോഹൻലാൽ വേണ്ട എന്ന് പറഞ്ഞ കഥപാത്രവും സിനിമയുമായിരുന്നു എന്ന് പലപ്പോഴും വിമർശനം എത്തിയിരുന്നു എന്നാൽ അതെല്ലാം തെറ്റ് ആണെന്നും സത്യം ഇതാണെന്നും സംവിധയകാൻ തുളസി ദാസ് തുറന്നു പറയുന്നു.
മോഹൻലാൽ ഇഷ്ട്ടപെട്ടു ചെയ്യ്ത കഥാപാത്രം ആയിരുന്നു കോളേജ് കുമാരനിലെ, അല്ലാതെ ആ പറഞ്ഞതുപോലെ ഒരിക്കലും അദ്ദേഹത്തെ നിർബന്ധിച്ചു ചെയ്യിപ്പിച്ച കഥപാത്രം ആയിരുന്നില്ല, സുരേഷ് പൊതുവാളും താനും ആയിരുന്നു സിനിമയുടെ കഥ പറയാൻ ലാലിൻറെ അടുത്ത് പോയത്. അദ്ദേഹം കഥ കേട്ട് കഴിഞ്ഞപ്പോൾ കുറച്ചു കറക്ഷൻസ് പറഞ്ഞു തന്നു. അതിനു ശേഷം സിദ്ധിഖ് ലാലിനെ കൊണ്ട് വായിപ്പിച്ചു അദ്ദേഹവും ലാലിനോട് പറഞ്ഞു ഇതൊരു നല്ല മെസ്സേജ് പാസ് ചെയ്യാൻ കഴിയുന്ന സിനിമ തന്നെയാണ് എന്ന് തുളസി ദാസ് പറയുന്നു.
അങ്ങെനയാണ് സിനിമ അദ്ദേഹം ചെയ്യ്തത്, അല്ലാതെ ആളുകൾ പറഞ്ഞതുപോലെ ലാലിനെ നല്ലൊരു പ്രതിഫലം നൽകുകയും , അദ്ദേഹത്തിനു ഇഷ്ട്ടപെടാത്ത ചിത്രം നിർബന്ധപൂർവം ചെയ്യിപ്പിചൂ എന്നുമാണ് തുളസി ദാസ് പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…