മോഹൻലാൽ ഇഷ്ട്ടപെട്ടു ചെയ്യ്ത കഥപാത്രം എന്നാൽ ആ പറഞ്ഞത് കള്ളം! സത്യാവസ്ഥയുമായി, തുളസി ദാസ് 

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ അഭിനയിച്ച ചിത്രമായിരുന്നു കോളേജ് കുമാരൻ, എന്നാൽ ചിത്രത്തിനു വലിയ പരാചയം ആയിരുന്നു സംഭവിച്ചത്, എന്നാൽ ആ പരാചയത്തിനു പുറമെ ചില അപ്രിയ സത്യങ്ങളും ഉയർന്നു വന്നിരുന്നു, മോഹൻലാൽ വേണ്ട എന്ന്…

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ അഭിനയിച്ച ചിത്രമായിരുന്നു കോളേജ് കുമാരൻ, എന്നാൽ ചിത്രത്തിനു വലിയ പരാചയം ആയിരുന്നു സംഭവിച്ചത്, എന്നാൽ ആ പരാചയത്തിനു പുറമെ ചില അപ്രിയ സത്യങ്ങളും ഉയർന്നു വന്നിരുന്നു, മോഹൻലാൽ വേണ്ട എന്ന് പറഞ്ഞ കഥപാത്രവും സിനിമയുമായിരുന്നു എന്ന് പലപ്പോഴും വിമർശനം എത്തിയിരുന്നു എന്നാൽ അതെല്ലാം തെറ്റ് ആണെന്നും സത്യം ഇതാണെന്നും സംവിധയകാൻ തുളസി ദാസ് തുറന്നു പറയുന്നു.

മോഹൻലാൽ ഇഷ്ട്ടപെട്ടു ചെയ്യ്ത കഥാപാത്രം ആയിരുന്നു കോളേജ് കുമാരനിലെ, അല്ലാതെ ആ പറഞ്ഞതുപോലെ ഒരിക്കലും അദ്ദേഹത്തെ നിർബന്ധിച്ചു ചെയ്യിപ്പിച്ച കഥപാത്രം ആയിരുന്നില്ല, സുരേഷ് പൊതുവാളും താനും ആയിരുന്നു സിനിമയുടെ കഥ പറയാൻ ലാലിൻറെ അടുത്ത് പോയത്. അദ്ദേഹം കഥ കേട്ട് കഴിഞ്ഞപ്പോൾ കുറച്ചു കറക്ഷൻസ്‌ പറഞ്ഞു തന്നു. അതിനു ശേഷം സിദ്ധിഖ് ലാലിനെ കൊണ്ട് വായിപ്പിച്ചു അദ്ദേഹവും ലാലിനോട് പറഞ്ഞു ഇതൊരു നല്ല മെസ്സേജ് പാസ് ചെയ്യാൻ കഴിയുന്ന സിനിമ തന്നെയാണ് എന്ന് തുളസി ദാസ് പറയുന്നു.

അങ്ങെനയാണ് സിനിമ അദ്ദേഹം ചെയ്യ്തത്, അല്ലാതെ ആളുകൾ പറഞ്ഞതുപോലെ ലാലിനെ നല്ലൊരു പ്രതിഫലം നൽകുകയും , അദ്ദേഹത്തിനു ഇഷ്ട്ടപെടാത്ത ചിത്രം നിർബന്ധപൂർവം ചെയ്യിപ്പിചൂ എന്നുമാണ് തുളസി ദാസ് പറയുന്നു