മലയാള സിനിമയിൽ ഒരുപിടി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് തുളസി ദാസ്, ഇപ്പോൾ സംവിധായകൻ കൗതുക വാർത്തകൾ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, കൗതുക വാർത്തകൾ എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ ആദ്യം ചിത്രത്തിലെ നായകനാകാൻ സമീപിച്ചത് നടൻ ജയറാമിന്റെ അടുത്ത് ആയിരുന്നു, എന്നാൽ ജയറാം ആ സിനിമ നിരസിച്ചതോടെ സുരേഷ് ഗോപിയെ സമീപിക്കുവായിരുന്നു തുളസി ദാസ് പറയുന്നു
ചിത്രം ഹിറ്റ്ഈ ആകുകയും ചെയ്യ്തു എന്നാണ് തുളസി ദാസ് പറയുന്നത് . ചിത്രത്തിൽ ആദ്യം ജയറാം അഭിനയിക്കാമെന്ന് സമ്മതിച്ചിരുന്നു,ജയറാം ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അവിടെ വെച്ച് ഈ കാര്യം താൻ പറഞ്ഞു, ആ സമയത്തു മുകേഷും ആ ലൊക്കേഷനിലുണ്ട്, മുകേഷിനോടും തന്റെ വേഷത്തെ കുറിച്ചും താൻ പറഞ്ഞു മുകേഷ് ഓക്കേ പറയുകയും ചെയ്യ്തു, എന്നാൽ കുറച്ചു ദിവസം കഴിയുമ്പോൾ ജയറാം വരില്ല എന്ന് പറഞ്ഞു
ജയറാം പറഞ്ഞു തുളസി ദാസുമായി ഒരു സിനിമ ചെയ്യാൻ താല്പര്യമില്ല എന്ന് എന്റെ കൂടെയുള്ള മറ്റൊരാൾ എന്നോട് പറഞ്ഞു, അതുകേട്ടതും താൻ ആ വഴി തന്നെ സുരേഷ് ഗോപിയുടെ അടുത്തേക്ക് ആയിരുന്നു, അദ്ദേഹത്തിനോട് കൗതുക വാർത്തകൾ എന്ന സിനിമയുടെ കഥ പറഞ്ഞു സുരേഷ് ഗോപി ഓക്കേ പറയുകയും ചെയ്യ്തു , പിന്നെയാണ് മണിയൻ പിള്ള രാജു സിദ്ധിഖും ഇതിൽ അഭിനയിച്ചത്, എന്നാൽ ചിത്രം ഹിറ്റ് ആകുകയും ചെയ്യ്തു തുളസി ദാസ് പറയുന്നു
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…