നായകനാകാൻ വേണ്ടി ആദ്യം സമീപിച്ചത് ജയറാമിന്! നടൻ നിരസിച്ചതുകൊണ്ടു സുരേഷ്‌ഗോപിയെവെച്ച് സിനിമ ചെയ്യ്തു പടം ഹിറ്റ് ; തുളസി ദാസ് 

മലയാള സിനിമയിൽ ഒരുപിടി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് തുളസി ദാസ്, ഇപ്പോൾ സംവിധായകൻ കൗതുക വാർത്തകൾ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, കൗതുക വാർത്തകൾ എന്ന ചിത്രം സംവിധാനം…

മലയാള സിനിമയിൽ ഒരുപിടി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് തുളസി ദാസ്, ഇപ്പോൾ സംവിധായകൻ കൗതുക വാർത്തകൾ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, കൗതുക വാർത്തകൾ എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ ആദ്യം ചിത്രത്തിലെ നായകനാകാൻ സമീപിച്ചത് നടൻ ജയറാമിന്റെ അടുത്ത് ആയിരുന്നു, എന്നാൽ ജയറാം ആ സിനിമ നിരസിച്ചതോടെ സുരേഷ് ഗോപിയെ സമീപിക്കുവായിരുന്നു തുളസി ദാസ് പറയുന്നു

ചിത്രം ഹിറ്റ്ഈ ആകുകയും ചെയ്യ്തു എന്നാണ് തുളസി ദാസ് പറയുന്നത് . ചിത്രത്തിൽ ആദ്യം ജയറാം അഭിനയിക്കാമെന്ന് സമ്മതിച്ചിരുന്നു,ജയറാം  ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അവിടെ വെച്ച് ഈ കാര്യം താൻ പറഞ്ഞു, ആ സമയത്തു മുകേഷും ആ ലൊക്കേഷനിലുണ്ട്, മുകേഷിനോടും തന്റെ വേഷത്തെ കുറിച്ചും താൻ പറഞ്ഞു മുകേഷ് ഓക്കേ പറയുകയും ചെയ്യ്തു, എന്നാൽ കുറച്ചു ദിവസം കഴിയുമ്പോൾ ജയറാം വരില്ല എന്ന് പറഞ്ഞു

ജയറാം പറഞ്ഞു തുളസി ദാസുമായി ഒരു സിനിമ ചെയ്യാൻ താല്പര്യമില്ല എന്ന് എന്റെ കൂടെയുള്ള മറ്റൊരാൾ എന്നോട് പറഞ്ഞു, അതുകേട്ടതും താൻ ആ വഴി തന്നെ സുരേഷ് ഗോപിയുടെ അടുത്തേക്ക് ആയിരുന്നു, അദ്ദേഹത്തിനോട് കൗതുക വാർത്തകൾ എന്ന സിനിമയുടെ കഥ പറഞ്ഞു സുരേഷ് ഗോപി ഓക്കേ പറയുകയും ചെയ്യ്തു , പിന്നെയാണ് മണിയൻ പിള്ള രാജു സിദ്ധിഖും ഇതിൽ അഭിനയിച്ചത്, എന്നാൽ ചിത്രം ഹിറ്റ് ആകുകയും ചെയ്യ്തു തുളസി ദാസ് പറയുന്നു