മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്. തീയറ്ററുകളില്‍ തരംഗം തീര്‍ത്ത് പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന വാലിമൈ എന്ന ചിത്രത്തിലെ വേഷം താന്‍ വേണ്ടെന്ന് വെച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ടോവിനോ തോമസ്.
തന്റെ പുതിയ സിനിമകളായ വാശി, നാരദന് എന്നീ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് താന്‍ വേണ്ടെന്നു വെച്ച വാലിമൈയിലെ കഥാപാത്രത്തെ കുറിച്ച് ടോവിനോ തുറന്ന് പറഞ്ഞിരിക്കുന്നത്. അജിത്തിന്റെ വില്ലനായിട്ടുള്ള കഥാപാത്രത്തെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്.
എന്നാല്‍ മിന്നല്‍ മുരളി സിനിമയ്ക്ക് വേണ്ടി ആ സിനിമയേയും കഥാപാത്രത്തേയും ഉപേക്ഷിച്ചതാണെന്നും ടോവിനോ പറയുന്നു… താരത്തിന്റെ വാക്കുകളിലേക്ക്… ‘വലിമൈ ഞാന്‍ മിന്നലിന് വേണ്ടി വിട്ട് കളഞ്ഞൊരു ചിത്രമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍,
പക്ഷെ എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല. അതിനേക്കാളെല്ലാം ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുക്കുന്നത്,’ താരം പറയുന്നു. മിന്നല്‍ മുരളിയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളില്‍ ടോവിനോ ശാരീരികമായി അടക്കം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സംവിധായകന് ബേസില്‍ തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്,
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…