യുവനടന്മാരിൽ വളരെ ശ്രദ്ധേയമായാണ് ടൊവിനോ തോമസ്. താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി സിനിമകളാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ടൊവിനോ തോമസ്. തന്റെ ഫോട്ടോകളും വിഡിയോയകളും പോസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ താരം തന്റെ ഇൻസ്റ്റഗ്രമിൽ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയമാവുന്നത്.
ലൈറ്റ് ബ്രേയ്ക്ക്ഫാസ്റ്റ് എന്ന ക്യാപ്ഷനോടുകൂടി സൂര്യനെ കഴിക്കുന്ന വിഡിയോയാണ് ടൊവിനോ തോമസ് തന്റെ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്ത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ‘അതിനെയും വെറുതെ വിട്ടില്ലല്ലേ,ആ ചന്ദ്രനെ എങ്കിലും വെറുതെ വിടണം. രാത്രി മാത്രാ കുറച്ചു സമാധാനം കിട്ടുന്നത് അതോണ്ടാ, അങ്ങനെ പോവുന്നു കമന്റുകൾ.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 ആണ് ടൊവിനോ തോമസിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങളിലൊന്ന്. 2018ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമ ഒരുങ്ങുന്നത്. അതേ സമയം ടൊവിനോ തോമസ് ത്രിബിൾ വേഷത്തിലെത്തുന്ന അജയന്റെ രണ്ടാം മോഷണത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൻ മൂന്ന വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ തോമസ് എത്തുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…