ലൈറ്റ് ബ്രേയ്ക്ക്ഫാസ്റ്റുമായി ടൊവിനോ; അതിനെയും വെറുതെ വിട്ടില്ലല്ലേയെന്ന് ആരാധകർ!

യുവനടന്മാരിൽ വളരെ ശ്രദ്ധേയമായാണ് ടൊവിനോ തോമസ്. താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി സിനിമകളാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ടൊവിനോ തോമസ്. തന്‌റെ ഫോട്ടോകളും വിഡിയോയകളും പോസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ താരം…

യുവനടന്മാരിൽ വളരെ ശ്രദ്ധേയമായാണ് ടൊവിനോ തോമസ്. താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി സിനിമകളാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ടൊവിനോ തോമസ്. തന്‌റെ ഫോട്ടോകളും വിഡിയോയകളും പോസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ താരം തന്റെ ഇൻസ്റ്റഗ്രമിൽ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയമാവുന്നത്.

ലൈറ്റ് ബ്രേയ്ക്ക്ഫാസ്റ്റ് എന്ന ക്യാപ്ഷനോടുകൂടി സൂര്യനെ കഴിക്കുന്ന വിഡിയോയാണ് ടൊവിനോ തോമസ് തന്‌റെ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്ത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ‘അതിനെയും വെറുതെ വിട്ടില്ലല്ലേ,ആ ചന്ദ്രനെ എങ്കിലും വെറുതെ വിടണം. രാത്രി മാത്രാ കുറച്ചു സമാധാനം കിട്ടുന്നത് അതോണ്ടാ, അങ്ങനെ പോവുന്നു കമന്റുകൾ.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 ആണ് ടൊവിനോ തോമസിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങളിലൊന്ന്. 2018ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമ ഒരുങ്ങുന്നത്. അതേ സമയം ടൊവിനോ തോമസ് ത്രിബിൾ വേഷത്തിലെത്തുന്ന അജയന്റെ രണ്ടാം മോഷണത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൻ മൂന്ന വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ തോമസ് എത്തുന്നത്.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)