മലയാള സിനിമയിലെ പ്രേഷക പ്രിയങ്കരനായ ടോവിനോ തോമസ് ഇപ്പോൾ സിനിമ രംഗത് മത്സരത്തെ കുറിച്ച് പറയുന്ന അഭിമുഖമാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ഭാഗമായ അഭിമുഖ്ത്തിൽ അവതാരകൻ ചോദിച്ചു മനുഷ്യ സഹജമായ ഒരു ചിന്ത ഒരാൾ പാൻ ഇന്ത്യൻ താരമാകുമ്പോൾ ഒരു മത്സരം ഉണ്ടാകില്ലേ , ഇപ്പോൾ ദുൽഖർ ഒരു പാൻ ഇന്ത്യൻ താരമാണല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം
എന്നാൽ അങ്ങനെ ചിന്തിക്കുവാണെങ്കിൽ ഞാൻ ഒരു മനുഷ്യനല്ല, ഞാൻ സിനിമയിൽ വന്നത് ദുൽഖറിന്റെ എ ബി സി ഡി യിൽ ആയിരുന്നു,ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയ സമയം,അന്ന് മുതൽ ദുൽഖറിനെ ഞാൻ കാണുന്നുണ്ട് , ദുൽഖർ ആയിരുന്നു അതിൽ നായകൻ അപ്പോൾ ഞാൻ വിചാരിച്ചാൽ മതിയോ ദുൽഖർ വിജയിക്കേണ്ട എന്ന്, കാരണം ഞാനും ആ സിനിമയുടെ ഭാഗമാണ്, ഞാൻ എന്തിനാണ് ദുല്‍ഖറിനോട് മത്സരിക്കുന്നത് , നിങ്ങൾ സിനിമയിൽ കാണുന്നതുപോലെ അല്ല നടന്മാർ അങ്ങോട്ടും, ഇങ്ങോട്ടും പെരുമാറുന്നത്,
അവർ സിനിമയിലെ പോലെ തല്ലുകൂടൽ ആയിരിക്കും എന്നാണ് നിങ്ങളുടെ ചിന്ത, അതെല്ലാം നിങ്ങളുടെ ഭാവന ആണ്, ചിലപ്പോൾ നിങ്ങൾ നടന്മാർക്ക് വേണ്ടി തല്ലുകൂടുമായിരിക്കും, പക്ഷെ ഞങ്ങൾ അങ്ങനെയല്ല, ഞങ്ങൾ തമ്മിൽ കാണുമ്പൊൾ ഞങ്ങൾക്ക് പങ്ക് വെക്കാൻ വേറെ പല കാര്യങ്ങൾ ഉണ്ട്, ഞങ്ങൾക്ക് അങ്ങനെ ഒരു അസൂയയും ഇല്ല ടോ വിനോ പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…