മഴവിൽ മനോരമയും ‘അമ്മ അസോസിയേഷൻ ഭാരവാഹികളും കൂടി ഒത്തുചേരുന്ന അവാർഡ് നിശയിലാണ് നടൻ ടോവിനോയിക്ക് അവാർഡ് നൽകിയത്, ഇന്നും നാളയുമായാണ് ഈ പരുപാടി സംരക്ഷണം ചെയ്യുക. കള, കാണക്കാണ, മിന്നമുരളി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് ബെൻസ്റ് എന്റർറ്റെയ്നർ അവാർഡ് നൽകിയിരിക്കുന്നത്, അവാർഡ് കൈപ്പറ്റിയ താരം ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുകയും ഉണ്ടയി, കൂടാതെ അവാർഡ് നിശയി മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങളുടെ ഡാൻസ് പ്രോഗ്രാമുകളും അരങ്ങേറുകയുണ്ടായി.
സിനിമാ ബാക്ഗ്രൗണ്ടുകള്‍ ഒന്നുമില്ലാത്ത ജീവിതത്തില്‍ നിന്നും സിനിമയിലെത്തിയ ആളാണ് ടൊവിനോ തോമസ്.അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിലൂടെയാണ് ടൊവിനോ അഭിനയരംഗത്തേയ്ക്ക് എത്തിയ ടൊവിനോ 2012ല്‍ സജീവന് അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേയ്ക്ക് എത്തിപ്പെടുന്നത്. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒട്ടനവധി കഥാപാത്രങ്ങളാണ് പിന്നീട് താരത്തെ തേടി എത്തിയത്, ഇതിൽ പലതും ബ്ലോക്ക്ബസ്റ്റാറായി മാറിയിരുന്നു,
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…