‘ഭ്രമയുഗം, മഞ്ഞുമ്മൽ, പ്രേമലു’  എന്നിവക്കെതിരെ മത്സരിച്ചു തളർന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനിയും ഓ ടി ടി യിലേക്ക്

ടോവിനോ തോമസ് നായകനായ പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ഇനിയും ഓ ടി ടി യിൽ റിലീസ് ആകുന്നു, ചിത്രം തീയറ്ററുകളിൽ ഓടുന്ന സമയത്താണ് ഇപ്പോൾ ഓ ടി ടി യിലേക്ക് എത്തുന്നത്,  നെറ്റ്ഫ്ലിക്സിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്, ഫെബ്രുവരി 9  നെ ആയിരുന്നു ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്, എന്നാൽ മാർച്ച് 8  നെ ചിത്രം ഓ ടി ടി യിൽ റിലീസ് ആകുകയാണ് നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യതത്

ബോക്‌സോഫീസിൽ 40 കോടി പിന്നിട്ടു മുൻപോട്ട് പോകുകയാണ് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, എന്നാൽ മുൻപ് ഈ ചിത്രങ്ങൾക്ക് കട്ടക്ക് നിന്ന് പൊരുതിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് പിന്നീട് തീയറ്ററുകൾ കുറയുകയായിരുന്നു. എന്നാൽ ചിത്രം മികച്ച പ്രതികരണം തന്നെ ആയിരുന്നു ലഭിച്ചിരുന്നത്

നെറ്റ്ഫ്ലിക്സിൽ മലയാളത്തിനൊപ്പം തമിഴിലും, കന്നടയിലും ഹിന്ദി യിലും, തെലുങ്കിലും ഈ ചിത്രം റിലീസ് ചെയ്യുന്നത്, മുൻപ് കേരളത്തിൽ നടന്ന രണ്ടു കൊലപാതകങ്ങളുടെ കഥയും അതിന് ചുറ്റിപറ്റി നടന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.എസ്‌ ഐ അനന്തനാരായണൻ എന്ന പോലീസുകാരനായാണ് ടോവിനോ ഈ ചിത്രത്തിൽ എത്തുന്നത്

 

Suji

Entertainment News Editor

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

46 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago