ആഡംബര കാര്‍ സ്വന്തമാക്കി മലയാളത്തിലെ യുവ ഹീറോ ടൊവിനോ തോമസ്.
പുത്തന്‍ റേഞ്ച് റോവര്‍ 2023 സ്പോട് ഡൈനാമിക് എച്ച് എസ് ഇയാണ് താരം സ്വന്തമാക്കിയത്. ഇപ്പോഴിതാ താരത്തിന്റെ ഈ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയും ടഹാനും ഒപ്പമെത്തിയാണ് താരം പുതിയ വാഹനം ഏറ്റുവാങ്ങിയത്.
ടൊവിനോയുടെ ഗാരേജില്‍ ഓഡി ക്യു 7, ബിഎംഡബ്ല്യു 7 സീരീസ്, മിനികൂപ്പര്‍ സൈഡ് വാക്ക് എഡിഷന്, ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്ക് എന്നിവയുടെ കൂട്ടത്തിലേക്കാണ് റേഞ്ച് റോവറും എത്തിയിരിക്കുന്നത്.
രണ്ട് കോടി വില വരുന്ന കറുപ്പ് നിറത്തിലുള്ള ക്യൂ 7 സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. രാജ്യത്ത് തന്നെ ഇത് വാങ്ങിക്കുന്ന ആദ്യയാളാണ് ടൊവീനോ 1.64 കോടി മുതല്‍ 1.84 കോടി വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.ഇത് കൊച്ചിയിലെത്തുമ്പോള്‍ നികുതിയും ഇന്‍ഷുറന്‍സും അടക്കം വില 2,15,93,821 രൂപയാകും.
ടൊവിനോയെ നായകനായി സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘വഴക്ക്’ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചു. കനി കുസൃതി, സുദേവ് നായര്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…