മലയാളസിനിമയില്‍ ആരാധകര്‍ ഏറെയുളള യുവ താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ടൊവിനോ. യാത്രാ ചിത്രങ്ങളും മറ്റും ടൊവിനോ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാലസ്തീനില്‍ അവധി ആഘോഷിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഒട്ടകം താരത്തിന് ഉമ്മ കൊടുക്കുന്നത് കാണാം.
സ്നേഹം പ്രകടിപ്പിക്കുന്ന ഒട്ടകത്തെ ടൊവിനോയും ചേര്‍ത്തു പിടിക്കുന്നുണ്ട്. ‘കാമല്കിസ്’ എന്ന ഹാഷ് ടാഗോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.
‘തല്ലുമാല കൊള്ളാം എന്നായിരിക്കും മൂപ്പര് ചെവിയില്‍ പറഞ്ഞത്’ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
‘തല്ലുമാല’ ആണ് ടൊവിനോയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം.ഖാലിദ് റഹ്മാന്റെ സംവിധായത്തില്‍ പുറത്തിറങ്ങിയ ചിത്രമായ ‘തല്ലുമാല’ വേറിട്ട ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്കു സമ്മാനിച്ചത്. ആഷിക്ക് ഉസ്മാന് നിര്‍മ്മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്ശന്, ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ടോവിനോയുടെ ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…