ആർക്കും നിർവചിക്കാൻ കഴിയാത്ത ബന്ധം ആണ് അദേഹവുമായിട്ടുള്ളത് കാവ്യ!!

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ടനായിക ആണ് കാവ്യ മാധവൻ. നിരവധി സിനിമകളിൽ അഭിനയിച്ച നടി ദിലീപിനൊപ്പമുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടകന്നു നില്കുകയാണ്. ഇപ്പോൾ കുറേനാളുകൾ  ശേഷം താരം ഒരു ലൈവിൽ പറഞ്ഞ കാര്യങ്ങൾ ആണ്…

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ടനായിക ആണ് കാവ്യ മാധവൻ. നിരവധി സിനിമകളിൽ അഭിനയിച്ച നടി ദിലീപിനൊപ്പമുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടകന്നു നില്കുകയാണ്. ഇപ്പോൾ കുറേനാളുകൾ  ശേഷം താരം ഒരു ലൈവിൽ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ നൃത്ത ഗുരുവിനെ കുറിച്ച ആണ് കാവ്യ പറയുന്നത്. ആദത്തെ ക്ലാസ്സിക്കൽ ഡാൻസ് ബാൻഡ് ആനന്ദ്  വൈഭവം, ഇതിൽ എന്റെ ഗുരുനാഥനും ഉൾപെട്ടിട്ടുണ്ടു എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സന്തോഷം കാവ്യ പറയുന്നു.

അദ്ദേഹത്തോട് നിർവചിക്കാൻ കഴിയാത്ത ഒരു ബന്ധം തന്നെയാണ് എനിക്കുള്ളത്. അദ്ദേഹം എന്റെ ജീവിതത്തിൽ ഒരുപാടു സ്വാധീനം ചെലുത്തിയിട്ടുണ്ട്. തനിക്കു നൃത്തം പഠിക്കണം  എന്ന് തോന്നിയപ്പോൾ ഗുരു നാഥനെയും കാണണം എന്ന് തോന്നി,അങ്ങനെയാണ് ഗുരുവിനെ കണ്ടെത്തിയത്. നല്ലൊരു നൃത്ത അഭ്യാസകൻ തന്നെയാണ് അദ്ദേഹം, ഒരിക്കലും അദ്ദേഹം വഴക്ക് പറഞ്ഞിട്ടില്ല. ഞാൻ ഇത്രയും മനോഹരമായി ഡാൻസ് കളിക്കാൻ കാരണം അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് തന്നെയാണ്.

അദ്ദേഹത്തിന്റെ കുടുംബം എന്റെ സ്വന്തം കുടുംബം പോലെ തന്നെയാണ്, അദ്ദേഹത്തിന്റെ ഈ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അവിടേക്കു എത്താൻ കഴിഞ്ഞില്ലെങ്കിലിയും എന്റെ മനസ് കൊണ്ട് ഞാൻ അവിടെ ഉണ്ട് കാവ്യ പറയുന്നു. ഇപ്പോൾ കാവ്യയുടെ ഈ വീഡിയോ കണ്ടു ആരാധകർ പറയുന്നത് ഒരുപാടു നൽകുകൾക്ക് ശേഷം ഞങ്ങൾക്ക് കാവ്യയെ  ഒന്നുകാണാൻ കഴിഞ്ഞല്ലോ എന്നാണ്.