അന്ന് മുതൽ ആണ് എനിക്ക് മമ്മൂക്കയോട് ആരാധന കൂടിയത് ബീന ആന്റണി!!

കുടുബപ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു ബീന ആന്റണി, ബാങ്ക് ടെസ്റ്റ് എഴുതാൻ പോയ് താരം പിന്നീട് സിനിമയിൽ ആണ് എത്തപ്പെട്ടത്. തന്റെ അഭിനയം ഒരു അപ്രതീഷിത കാര്യം ആണ് നടി പറയുന്നു. ഒരു ദിവസം…

കുടുബപ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു ബീന ആന്റണി, ബാങ്ക് ടെസ്റ്റ് എഴുതാൻ പോയ് താരം പിന്നീട് സിനിമയിൽ ആണ് എത്തപ്പെട്ടത്. തന്റെ അഭിനയം ഒരു അപ്രതീഷിത കാര്യം ആണ് നടി പറയുന്നു. ഒരു ദിവസം ബാങ്ക് ടെസ്റ്റിന് പോയ ഞാൻ പിന്നീട് തിരിച്ചു വരുമ്പോൾ ഒരു ഷൂട്ടിംഗ് കണ്ടു, അവിടെ കുറച്ചു നേരം നിന്നു കണ്ടു,അപ്പോൾ അവിടെ ഷണ്മുഖൻ  എന്നൊരാൾ ഇരിപ്പുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് ചെന്ന് ചോതിച്ചു ഈ സിനിമ ഏതാണന്

മമ്മൂക്ക ചിത്രമായ കനൽകാറ്റ് എന്ന ചിത്രം ആയിരുന്നു,അന്ന് മമ്മൂക്ക എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ മതിപ്പ് ഒന്നും എനിക്കറിയില്ലായിരുന്നു എന്നാൽ എനിക്ക് മമ്മൂക്ക എന്ന് പറയുന്നത് വളരെ ഇഷ്ട്ടം ആണ്. അപ്പോൾ മമ്മൂക്കയെ കണ്ടപ്പോൾ വളരെ ചുള്ളൻ ആയിരിക്കുന്നു അന്നുമുതൽ എനിക്ക് അദ്ദേഹത്തിനോട് ഒരു ആരാധന തോന്നിയത് നടി പറയുന്നു. ഞാൻ കൂടുതൽ നേരംവും ഷണ്മുഖൻ ആണ്ണോടു ആയിരുന്നു  സംസാരിച്ചത് അദ്ദേഹം പിന്നീട് എനോട് ചോദിച്ചു എന്റെ അടുത്ത സിനിമയിൽ ഒരു വേഷം ചെയ്യാമോ എന്ന്

ഞാൻ പറഞ്ഞു ആഗ്രഹം ഉണ്ട് എന്നാൽ അത് സാധിക്കണം എന്നൊന്നുമില്ലലോ ഞാൻ പറഞ്ഞു പിന്നീട് എന്റെ വീട് എവിടാണെന്നുള്ള കാര്യങ്ങൾ ഏലാം പറഞ്ഞു .പിന്നീട് വിഷു ദിവസം ഷണ്മുഖൻ അണ്ണൻ ഒരു കാറിൽ എത്തി, എന്നിട്ട് എന്നോട് പറഞ്ഞു ഈ ചിത്രത്തിൽ പറവൂർ ഭരതന്റെ മകളായി അഭിനയിക്കാൻ ഒരു ചാൻസ് ഉണ്ട് പറ്റുമോ എന്ന് ഞാൻ ഓക്കേ പറഞ്ഞു,അങ്ങനെ ഷൂട്ടിംഗ് കണ്ടു നിന്ന ആ മമ്മൂക്ക ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞു.