മമ്മൂട്ടി ഒരു സംവിധായകന്റെ പൾസ് അറിയുന്ന നടൻ  സംവിധായകൻ നിസാം!!

നിസ്സാം ബഷീർ സംവിധാനം ചെയ്യ്തു മമ്മൂട്ടി നായകനായ ‘റോഷാക്ക്’ ഇപ്പോൾ  തീയിട്ടറുകളിൽ ഗംഭീര സ്വീകാര്യത ആണ് നേടിയെടുക്കുന്നത്. ഇപ്പോൾ  റോഷാക്കിന്റെ ഷൂട്ടിംഗ് സെറ്റിലുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ നിസാം ബഷീർ. സിനിമയുടയും, സംവിധായകന്റെയും,…

നിസ്സാം ബഷീർ സംവിധാനം ചെയ്യ്തു മമ്മൂട്ടി നായകനായ ‘റോഷാക്ക്’ ഇപ്പോൾ  തീയിട്ടറുകളിൽ ഗംഭീര സ്വീകാര്യത ആണ് നേടിയെടുക്കുന്നത്. ഇപ്പോൾ  റോഷാക്കിന്റെ ഷൂട്ടിംഗ് സെറ്റിലുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ നിസാം ബഷീർ. സിനിമയുടയും, സംവിധായകന്റെയും, ക്രൂ മെമ്പേഴ്സിന്റെയും പൾസറിയാവുന്ന ഒരു മികച്ച നടൻ തന്നെയാണ് സംവിധായകൻ നിസാം ബഷീർ പറയുന്നു. താൻ ഈ ചിത്രത്തിന്റെ കഥ പറയുന്നത് ഒരു എട്ടു മാസത്തിനു മുൻപാണ്

താൻ കഥ പറഞ്ഞതിന് ശേഷം അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ മുന്നോട്ടു എത്തുകയും, കൂടാതെ  സിനിമ നിർമിക്കാൻ തയ്യാറകുകയും ചെയ്യ്തു. ചിത്രത്തിന്റെ  ഷൂട്ടിംഗ് സെറ്റിൽ അദ്ദേഹം ഒരു സ്റ്റാറിന്റെ പവറിൽ അല്ലായിരുന്നു ഇടപെടൽ. അദ്ദേഹം നാലൊരു നടൻ ആണ് എന്നിട്ടും എന്തെങ്കിലും ആശങ്കപ്പെടുന്ന സിറ്റുവേഷൻ ഉണ്ടായാൽ അദ്ദേഹം ആ പ്രശ്നത്തിൽ ഇടപെട്ടു പരിഹരികുമായിരുന്നു നിസ്സാം ബഷീർ പറഞ്ഞു.

വളരെ സൂക്ഷ്മതയോടെ കാണേണ്ട ചിത്രമാണ് റോഷാക്ക്, ചിത്രത്തിൽ ഏതെങ്കിലും ഒരു സീൻ മിസ് ആയിട്ടുണ്ടെങ്കിൽ പിന്നീട് അത് കാണാൻ വളരെ ബുദ്ധിമുട്ട് ഉണ്ടാകും. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ഷറഫുദ്ധീൻ, ജഗദീഷ്, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ചിത്രത്തിൽ തികച്ചും വെത്യസ്ത വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.