അഭിനയ രംഗത്ത് നിന്നും ഇതാ അടുത്ത താരവും രാഷ്ട്രീയത്തിലേക്ക് ? ഇത് എങ്ങനെയെന്ന് ആരാധകർ! സംഭവം അറിഞ്ഞപ്പോൾ ആശംസാപ്രവാഹം !

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് ഗൗരി കൃഷ്ണൻ. അനിയതിയ്ക്ക് ശേഷം നിരവധി ഹിറ്റ് പരമ്പരകളിൽ വേഷമിടുവാൻ താരത്തിന് സാധിച്ചിരുന്നു. ഏഷ്യാനെറ്റി സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി…

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് ഗൗരി കൃഷ്ണൻ. അനിയതിയ്ക്ക് ശേഷം നിരവധി ഹിറ്റ് പരമ്പരകളിൽ വേഷമിടുവാൻ താരത്തിന് സാധിച്ചിരുന്നു. ഏഷ്യാനെറ്റി സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന പരമ്പരയിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെ ആയിരുന്നു ഗൗരി അവതരിപ്പിച്ചിരുന്നത്. കഴിഞ്ഞിടയ്ക്കായിരുന്നു പരമ്പര അവസാനിച്ചത്. ഈ പരമ്പരയ്ക്ക് ശേഷം സീത ഉൾപ്പടെയുള്ള നിരവധി പാരമ്പരകയിൽ വ്യക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഗൗരി പങ്കുവെച്ച ഒരു ചിത്രമാണ് ഇന്നിപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുന്നത്. കേരളം സ്റ്റേറ്റ് കാറിനു മുന്നിൽ നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് ഗൗരി പങ്കുവെച്ചിരിയ്ക്കുന്നത്. അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്ക് താരം ഇറങ്ങിയോ ചെംന്ന ചോദ്യമാണ് ഈ ചിത്രം കണ്ടതിനു ശേഷം ആരാധാകൃ ഒന്നടങ്കം ചോദിച്ചത്.ചോദ്യംനഗ്ൽ അധികമായതോടെ എന്താണ് കാര്യമെന്ന് അറിയിച്ചുകൊണ്ട് താരം തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിയ്ക്കുകയാണ്. “സീ കേരളം ചാനലിലെ പരമ്പരയാണ് കയ്യെത്തുംദൂരത്ത് എന്ന് എല്ലാവർക്കും അറിയാമല്ലോ. ഇനി ഈ പരമ്പരയിൽ മിനിസ്റ്റർ ഗായത്രിദേവി ആയി ഞാനും സ്ക്രീനിൽ ഉണ്ടാവും. ” എന്നായിരുന്നു ഗൗരി ആരാധകരെ അറിയിച്ചത്. ശക്തമായ ഒരു കഥാപാത്രമാണ് ഇതെന്ന കാര്യം താരത്തിന്റെ മേക്കോവറിൽ നിന്ന് തന്നെ വ്യക്തമാണ്. അതുകൊണ്ട് തന്നെ പരമ്പരയിൽ താരത്തെ കാണുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ സന്തോഷവാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിയ്ക്കുന്നത്.