ആ സന്തോഷ വാർത്തയുമായി നിക്കി ഗൽറാണി

തെലുങ്ക് ഫിലിം ഇൻഡസ്ട്രിയൽ നിന്നും മലയാളം ഫിലിം ഇൻഡസ്ട്രിയിലേക്ക് വന്ന  നടിയാണ് നിക്കി ഗൽറാണി. തെലുങ്കിലും മലയാളത്തിലും തമിഴിലും ഒക്കെ തന്നെ തിരക്കേറിയ താരമാണ് നിക്കി. എന്നാൽ വെള്ളിമൂങ്ങ, രാജമ്മ അറ്റ് യാഹൂ, ഒരു…

തെലുങ്ക് ഫിലിം ഇൻഡസ്ട്രിയൽ നിന്നും മലയാളം ഫിലിം ഇൻഡസ്ട്രിയിലേക്ക് വന്ന  നടിയാണ് നിക്കി ഗൽറാണി. തെലുങ്കിലും മലയാളത്തിലും തമിഴിലും ഒക്കെ തന്നെ തിരക്കേറിയ താരമാണ് നിക്കി. എന്നാൽ വെള്ളിമൂങ്ങ, രാജമ്മ അറ്റ് യാഹൂ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, മര്യാദ രാമൻ, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നിക്കി മലയാള സിനിമയിലേക്ക് എത്തിയത്.

എന്നാൽ അടുത്തിടെയായിരുന്നു നിക്കിയുടെ വിവാഹം കഴിഞ്ഞത്. തമിഴ് സിനിമാതാരം ആദി പിനിസെട്ടിയാണ് നിക്കിയെ വിവാഹം ചെയ്തത്. ഇവരുടെ വിവാഹം ചെന്നൈയിൽ വച്ചാണ് നടന്നത്. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് നിക്കി.നിക്കി ഗർഭിണിയാണോ എന്നാണ്  ചോദിക്കുന്നത്.ചോദ്യത്തിന് മറുപടിയായി സഞ്ജന നിക്കി ഇപ്പോൾ ഗർഭിണിയല്ല എന്നും താമസിയാതെ തന്നെ ഗർഭിണിയാകുമായിരിക്കും എന്നും പറഞ്ഞു.