ആ തീരുമാനം തെറ്റായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു ഏറ്റവും നല്ലത് പിരിയുന്നത് തന്നെ ശാലു മേനോൻ 

സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിയതോടെ മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയായി മാറി ശാലു മേനോൻ. എന്നാൽ  മലയാള സിനിമകളിൽ സജീവമായിരുന്നു താരം പിന്നീട്…

സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിയതോടെ മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയായി മാറി ശാലു മേനോൻ. എന്നാൽ  മലയാള സിനിമകളിൽ സജീവമായിരുന്നു താരം പിന്നീട് സീരിയൽ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയായ ശാലു.സോഷ്യൽ മീഡിയയിൽ ശാലു പങ്കു വെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ  ആകാറുണ്ട്.സജി ജി നായരിനെ ആയിരുന്നു ശാലു മേനോൻ വിവാഹം കഴിച്ചത്. എന്നാൽ  വിവാഹബന്ധം വേർപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.

രുമിച്ച് ഒത്തു പോകാൻ കഴിയില്ല എന്ന് വിവാഹം കഴിഞ്ഞപ്പോളാണ് മനസ്സിലായത്. അങ്ങനെ മുന്നോട്ടു പോകുന്നതിനേക്കാൾ പിരിയുന്നതാണ് ഉത്തമം എന്ന് തീരുമാനിക്കുകയായിരുന്നു. നൃത്തം എന്നു പറയുന്നത് ശാലുവിനെ സംബന്ധിച്ച് സ്വന്തം ജീവിതത്തിന്റെ ഭാഗമാണ്.വിവാഹത്തിനു മുമ്പ് പറഞ്ഞിരുന്ന കാര്യങ്ങൾ ഒന്നും അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയാണ്  വിവാഹത്തിനു ശേഷം അത് വലിയ വിഷയങ്ങളായി മാറുകയായിരുന്നു. അതുകൊണ്ട് പിരിയുന്നതാണ് ഏറ്റവും നല്ലത് എന്ന് ശാലുമേനോൻ തീരുമാനിക്കുകയായിരുന്നു.