അമ്പിളിദേവിക്ക്‌ വിലക്ക് ആദിത്യനെ സമൂഹ മാധ്യമം വഴി അധിക്ഷേപിക്കാൻ പാടില്ല

അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയിൽ നടക്കുന്നതിടയിലാണ് അമ്പിളിദേവിക്ക്‌ വിളക്കുമായി കോടതി എത്തിയത്. അമ്പിളിദേവിയുടെ പരാതിയിൽ തുടർന്ന് ആദിത്യനെ അഭിനയ മേഖലയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പകരമായി 10 കോടി…

അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയിൽ നടക്കുന്നതിടയിലാണ് അമ്പിളിദേവിക്ക്‌ വിളക്കുമായി കോടതി എത്തിയത്. അമ്പിളിദേവിയുടെ പരാതിയിൽ തുടർന്ന് ആദിത്യനെ അഭിനയ മേഖലയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പകരമായി 10 കോടി രൂപ പ്രതിഫലം ആദിത്യൻ ആവിശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാദ്യമം വഴി തന്നെ അപഹീർത്തിപ്പെടുത്തി ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമാണ് തന്നെ അപമാനിച്ചെന്നും ആരോപിച്ചരുന്നു ആദിത്യന്റെ ഹർജി.

തന്റെ സ്വാർണ്ണവും പണവും ദുരിയുപയോഗം ചെയ്‌തെന്നും സ്ത്രീധനം വീണ്ടും ആവിശ്യപെട്ടാണ് തന്നെ പീഡിപ്പിച്ചെന്നുമാണ് അമ്പിളിയുടെ വാദം. സ്ത്രീധനമായി നൽകിയത് നൂറുപവനും പത്ത് ലക്ഷം രൂപയാണെന്നും അമ്പിളി കോടതിയിൽ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അമ്പിളിയുടെ വാദം തെറ്റാണെന്നും താൻ ആരോടും സ്വാർണമോ പണമോ ആവിശ്യപെട്ടില്ല എന്നും ആദിത്യൻ കോടതിയിൽ പറഞ്ഞു. എന്നാൽ അമ്പിളി ദേവി തന്നെ സ്വർണ്ണം ബാങ്കിൽ പണയം വെച്ച തെളിവുകൾ ആദിത്യൻ കോടതിയിൽ സമർപ്പിക്കുകയും ഈ വാദം തള്ളണം എന്ന് ആവിശ്യപെടുകയും ഉണ്ടായി.

ഈ കേസ് കഴിയുന്നത് വരെ സ്വാർണ്ണം വിട്ടുനൽകരുതെന്ന് കോടതി ബാങ്കിന് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട കേസിൽ കോടതി ആദ്യത്തിന് മുൻ‌കൂർ ജാമ്യം നൽകിയിരിന്നിരുന്നു.