ആദ്യ൦ പറ്റില്ല എന്നാണ് പറഞ്ഞത് പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു, തുറന്ന് പറഞ്ഞ് അമ്പിളി ദേവീ

അഭിനയ ലോകത്ത് വളരെ സജീവമല്ലെങ്കിലും മലയാളികൾ ഒന്നടങ്കം സ്നേഹിക്കുന്ന  അഭിനേത്രിയാണ് അമ്പിളി ദേവീ.സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ അഭിനയമികവ് പുലർത്തുവാൻ താരത്തിന് കഴിഞ്ഞിരുന്നു.പ്രേക്ഷകർ എന്നെന്നും തങ്ങളുടെ ഏറ്റവും അടുത്ത നടിയായി തന്നെയാണ് അമ്പിളി ദേവിയെ…

ambili-devi-01

അഭിനയ ലോകത്ത് വളരെ സജീവമല്ലെങ്കിലും മലയാളികൾ ഒന്നടങ്കം സ്നേഹിക്കുന്ന  അഭിനേത്രിയാണ് അമ്പിളി ദേവീ.സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ അഭിനയമികവ് പുലർത്തുവാൻ താരത്തിന് കഴിഞ്ഞിരുന്നു.പ്രേക്ഷകർ എന്നെന്നും തങ്ങളുടെ ഏറ്റവും അടുത്ത നടിയായി തന്നെയാണ് അമ്പിളി ദേവിയെ കാണക്കാക്കുന്നത്. ഈ കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊണ്ട് അഭിനയലോകത്തിൽ വിട്ടു നിൽക്കുകയാണ് അമ്പിളി ദേവീ.നിലവിൽ ഇപ്പോൾ തന്റെ ഏറ്റവും പുതിയ വിശേഷം പങ്ക് വെച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരം.

ambili devi 1
ambili devi 1

രണ്ട് വർഷത്തിൽ കൂടുതൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു സ്വകാര്യ ചാനൽ പരമ്പരയിലൂടെ അഭിനയ ലോകത്തിലേക്ക് തിരിച്ചു വരുവാൻ ഒരുങ്ങുകയാണ് അമ്പിളി ദേവീ.ഏറ്റവും ശക്തമായ കഥാപാത്രത്തിലൂടെയായിരിക്കും തിരിച്ചു വരവ് നടത്തുന്നതെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില താരം വ്യക്തമാക്കി.താരം തന്റെ രണ്ടാമത്തെ മകനെ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു സിനിമാ-സീരിയൽ രംഗത്ത് നിന്നും ഇടവേള എടുത്തത്.അമ്പിളി ദേവീ ഏറ്റവും അവസാനമായി അഭിനയിച്ചത് 2019 മെയ് മാസത്തിലായിരുന്നു. വളരെ വേറിട്ടതും വ്യത്യസ്തവുമായ ഏറ്റവും പുതിയ സീരിയലിലേക്ക് തനിക്ക് ഓഫർ വന്നെങ്കിലും ആദ്യത്തെ പ്രാവിശ്യം പറ്റില്ലയെന്ന് തന്നെയാണ് പറഞ്ഞത്.

ambili devi 2
ambili devi 2

അങ്ങനെ ഒരു കാര്യം തുറന്ന് പറഞ്ഞത് കൊണ്ട് തന്നെ പിന്നീട് അതിന് ശേഷം ആ കഥാപാത്രം കൂടുതൽ ഇഷ്ട്ടമായതും കൊണ്ടും,സുരക്ഷിതമായി തന്നെ വർക്ക് ചെയ്യാൻ സാഹചര്യം ഉറപ്പ് നൽകിയത് കൊണ്ട് മാത്രമാണ് സമ്മതം അറിയിച്ചത്. ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ വളരെ പ്രധാനമായും കുട്ടികളെ മാറ്റി നിർത്തി കൊണ്ട് എങ്ങും പോകുവാനാകില്ല.ഷൂട്ടിംഗിന് പോകുന്നത് തന്നെ  അമ്മയേയും അച്ഛനെയും കുട്ടികളെയും കൊണ്ടാണ്. അതിന് വേണ്ടിയുള്ള സൗകര്യങ്ങൾ സീരിയലിന്റെ  അണിയറ പ്രവർത്തകർ നൽകിയിട്ടുണ്ട്.