രാവിലെ ചെടിയ്ക്ക് വെള്ളം ഒഴിക്കുമ്പോഴാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത അതിഥികൾ വീട്ടിലേക്ക് വന്നതെന്ന് അമൃത സുരേഷ്

ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അമൃത സുരേഷ്.അതിന് ശേഷം പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങനെ…

Amritha-Suresh01

ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അമൃത സുരേഷ്.അതിന് ശേഷം പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തിഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിച്ചത്.

Amritha Suresh1
Amritha Suresh1

കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് ഇപ്പോളിതാ രാവിലെ എഴുന്നേറ്റപ്പോൾ അധികം താമസിക്കാതെ തന്നെ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയുടെ അത്ഭുതത്തിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷ്.അതിന് ശേഷമാണ് തനിക്ക് ഒരിക്കലും പിടിക്കിടാത്ത വർണ മനോഹര കാഴ്ചയുമായി താരം ഇന്‍സ്റ്റഗ്രാമിലേക്കു കേറിയത്.

Amritha Suresh2
Amritha Suresh2

അങ്ങനെ മനസ്സിലാക്കാൻ കഴിയാത്ത സംഗതി  ആരാധകരുടെ വലിയ സഹായത്താല്‍  ചിലപ്പോൾ നടക്കാൻ സാധ്യതയുണ്ടാകും.എന്തെന്നാൽ രാവിലെ വീട്ടിലെ ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്ന തിരക്കിലായിരുന്നു അമൃത അപ്പോൾ ആ നിമിഷം വീട്ടിലേക്ക് ഒരു ക്ഷണിക്കപ്പെടാത്ത അതിഥി കൂടി വന്നു ചേരുകയാണ്.ആദ്യത്തെ പ്രാവിശ്യം എന്തൊക്കെയോ ചുരുട്ടി കളഞ്ഞുവെന്നാണ് അമൃത കരുതിയത്.പക്ഷെ എന്നാൽ ആ ഉദ്ദേശം തെറ്റുകയായിരുന്നു.ഒരു ചെറിയ അനക്കമുണ്ട്.അതിന് ശേഷം ആ മനോഹര കാഴ്ചയിലേക്ക് ക്യാമറ തിരിഞ്ഞപ്പോഴാണ് കക്ഷിയെ കാണുന്നത്. അതി മനോഹര ചെടിയിലെ ഇലകളിൽ പറ്റിപിടിച്ചിരിക്കുകയാണ്.രണ്ട് കണ്ണുകൾ കാണാൻ സാധിക്കുന്നുണ്ട്. അമൃത വളരെ ശക്തമായി തന്നെ തറപ്പിച്ചു പറയുന്നത്  തന്റെ ജീവിതത്തില്‍  ഇങ്ങനെയൊരു കാഴ്ച ആദ്യമായിട്ടാണെന്നാണ്.