Master വേണ്ട എന്ന് വെക്കാൻ കാരണം വെളുപ്പെടുത്തി പെപ്പെ !!

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് ആന്റണി വര്‍ഗീസ്. താരത്തിന്റെ ഈയടുത്തിടെ പുറത്തിറങ്ങിയ ‘അജഗജാന്തരം’ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖനാണ് സോഷ്യൽ ലോകത്ത്…

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് ആന്റണി വര്‍ഗീസ്. താരത്തിന്റെ ഈയടുത്തിടെ പുറത്തിറങ്ങിയ ‘അജഗജാന്തരം’ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖനാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്. വിജയ് നായകനായി എത്തിയ എത്തിയ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു, എന്നാൽ അജഗജാന്തരം എന്ന സിനിമ കാരണമാണ് ആ സിനിമ ഒഴിവാക്കേണ്ടി വന്നത്.

കൂടതെ പാണ്ഡിരാജ് സംവിധാനം ചെയുന്ന സൂര്യ ചിത്രത്തിലും അവസരം ലഭിച്ചിരുന്നു അതിൽ സൂര്യയുടെ വില്ലൻ കഥാപാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ആ സിനിമയിലും അഭിനയിക്കാൻ കഴിഞ്ഞില്ല, കാരണം അതും സിനിമയുടെ തിരക്കിലായിരുന്നാൽ ആയതുകൊണ്ടാണെന്നും താരം പറയുന്നു. കൂടാതെ ലിജോസ് പല്ലിശ്ശേരി ഇപ്പോൾ ലാലേട്ടൻ സിനിമയുടെ പ്രീപ്രൊഡക്ഷൻ തിരക്കിലാണെന്നും ആ സിനിമയിൽ തന്നെ ഇതുവരെ വിളിച്ചിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ കിട്ടുന്ന സൂചന.

antony-varghese.01