അനുപമയെ മലയാള സിനിമ തഴയുകയാണോ കിടിലൻ മറുപടി !!

പ്രേമമെന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് അനുപമ പരമേശ്വരന്‍. മേരിയെന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അനുപമ അവതരിപ്പിച്ചത്. വിടര്‍ന്ന കണ്ണുകളുള്ള ആ ചുരുളന്‍ മുടിക്കാരി മലയാളികളുടെ മനസില്‍ വളരെ വേഗം ഇടംനേടി. പിന്നീട്…

പ്രേമമെന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് അനുപമ പരമേശ്വരന്‍. മേരിയെന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അനുപമ അവതരിപ്പിച്ചത്. വിടര്‍ന്ന കണ്ണുകളുള്ള ആ ചുരുളന്‍ മുടിക്കാരി മലയാളികളുടെ മനസില്‍ വളരെ വേഗം ഇടംനേടി. പിന്നീട് മലയാളത്തിനൊപ്പം തന്നെ താരം തെലുങ്കിലേക്കും ചേക്കേറി. തെലുങ്ക് സിനിമകളിലൂടെയാണ് അനുപമ പരമേശ്വരന്‍ തിളങ്ങിയത്. ഇപ്പോൾ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അനുപമയെ മലയാളം സിനിമയിൽ നിന്നും തഴയുന്നുവോ എന്ന ചോദ്യത്തിലാണ്‌ താരത്തിന്റെ മറുപടി.

തഴയുന്നത് പോലെ തോന്നിയിട്ടില്ല. മലയാളം സിനിയിൽ നിന്നുള്ളവർ എന്നെ സ്നേഹിച്ചവരാണ്, ആളുകൾ എന്നെ മുടിയുള്ള കുട്ടി എന്ന രീതിയിൽ ഇഷ്‌പ്പെട്ടതാണ്. സിനിമയുടെ തുടക്കത്തിൽ എനിക്ക് ആളുകളോട് എങ്ങനെ സംസാരിക്കണം എന്ന് അറിയില്ലാത്ത ഒരു ഇറഞ്ഞാലിക്കുട സ്വതേഷിയായിരുന്നു ഞാൻ, അതിൽ നിന്നും മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ കുറച്ച് മലയാളം സിനിമ അടവുകൾ പഠിച്ചു എന്നല്ലാതെ സിനിമ മേഖല എന്നെ തഴയുന്നത് പോലെ തോന്നിയിട്ടില്ല. കഴിവുള്ളവരെ മലയാള സിനിമ എന്നും സപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷെ അതിനുള്ള വേദി എനിക്ക് കിട്ടിയിട്ടില്ല, നാളെ അത് കിട്ടിയാൽ ഞാൻ അത് തെളിയിക്കും എന്നാണ് താരം പറയുന്നത്.