ആരാധകർ കാത്തിരുന്ന ആ വാർത്ത പങ്കുവെച്ച് അനുശ്രീ

ഫഹദ് ഫാസിൽ ചിത്രമായ ഡയമണ്ട് നെക്‌ലസിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും…

ഫഹദ് ഫാസിൽ ചിത്രമായ ഡയമണ്ട് നെക്‌ലസിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല.

എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. നിരവധി ചിത്രങ്ങളിൽ ഒരു കാലത്ത് സജീവമായിരുന്ന താരം എന്നാൽ ഇപ്പ്പോൾ കുറച്ച് നാളുകൾ ആയി  വിട്ട് നിൽക്കുകയായിരുന്നു. അധികം സിനിമകളിൽ ഒന്നും അടുത്തിടെയായി അനുശ്രീയെ കാണാൻ ഇല്ലായിരുന്നു എന്നതാണ് സത്യം. ലുക്കില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അത് നിത്യജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. പതിവില്‍ നിന്നും വ്യത്യസ്തമായി ചില എക്സൈറ്റ്മെന്റും തോന്നിയേക്കാമെന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്നാൽ വളരെ പെട്ടന്ന് ആണ് അനുശ്രീയുടെ ഈ ചിത്രങ്ങളും തലക്കെട്ടും ആരാധകരുടെ ശ്രദ്ധ നേടിയത്. ഇതോടെ അനുശ്രീ എന്താണ് ഉദേശിച്ചത് എന്ന സംശയത്തിൽ ആണ് ആരാധകരും. താരത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്കോവർ ആണോ ഇത് എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ നിത്യ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വന്നേക്കാം എന്ന് പറഞ്ഞത് വിവാഹത്തെ കുറിച്ച് ആണോ എന്നും വിവാഹിത ആകാൻ പോകുന്ന കാര്യം ആണ് ഇങ്ങനെ വളച്ച് കെട്ടി പറയുന്നത് എന്നുമെക്കെയുള്ള നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. എന്തായാലും താരത്തിന്റെ പോസ്റ്റ് വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിക്കുന്നത്.