ആര്യയ്ക്ക് രണ്ടാം വിവാഹമോ ?.. ആരാധകര്‍ക്ക് സര്‍പ്രൈസ്..!!

ബഡായി ബംഗ്ളാവിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ബിഗ്‌ബോസ്സിലും താരം മത്സരിച്ചിരുന്നു. ബഡായി ബംഗ്ലാവിലെ പോലെ അല്ല താൻ എന്ന് താരം വ്യക്തമാക്കിയിരുന്നു. അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങുകയാണ് താരം. ഏഷ്യാനെറ്റിൽ സംരക്ഷണം…

ബഡായി ബംഗ്ളാവിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ബിഗ്‌ബോസ്സിലും താരം മത്സരിച്ചിരുന്നു. ബഡായി ബംഗ്ലാവിലെ പോലെ അല്ല താൻ എന്ന് താരം വ്യക്തമാക്കിയിരുന്നു. അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങുകയാണ് താരം. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത് വരുന്ന വാൽക്കണ്ണാടി അവതരിപ്പിക്കുന്നത് ആര്യ ആണ്. സ്റ്റാർ മ്യൂസിക് ആദ്യ രണ്ട് ഭാഗങ്ങളിലും അവതാരകയായി എത്തിയതും ആര്യ ആയിരുന്നു.

സോഷ്യൽ മീഡിയിൽ താൻ പങ്കിടുന്ന വിഷയങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ മാസമാണ് ആര്യയുടെ മുൻ ഭർത്താവായ രോഹിതിന്റെ വിവാഹം കഴിഞ്ഞത്. അതിന് ശേഷമുള്ള ആര്യയുടെ പ്രതികരണം സോഷ്യൽ മീഡിയ വഴി വൈറലായി മാറിയിരുന്നു. നടി അർച്ചന സുശീലന്റെ സഹോദരനാണ് രോഹിത്ത്. വിവാഹ മോചിതർ ആയെങ്കിലും സൗഹൃദം പങ്ക് വെക്കുന്നുണ്ട് ഇരുവരും. രോഹിത്തിനും ഭാര്യക്കും ആര്യ ആശംസകളും അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ ശ്രദ്ധ നേടുന്നത് മറ്റൊരു കാര്യം ആണ്. ഞാൻ വിവാഹിത ആകാൻ പോകുന്നു എന്ന വാർത്തയാണ് ആര്യ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയിൽ താൻ ക്രിസ്ത്യൻ വധുവായി ഒരുങ്ങുന്ന വീഡിയോ പങ്ക് വെച്ചാണ് ആര്യ ഈ വിവരം അറിയിച്ചിരിക്കുന്നത്. പരസ്യ ചിത്രത്തിന്റെ ഭാഗം ആണെന്നാണ് വീഡിയോ കണ്ട് മനസിലാക്കാൻ സാധിക്കുന്നത്.