ഭാര്യയ്ക്ക് ഒപ്പം ബാല വീണ്ടും വേദിയിലേക്ക്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബാല. തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ പലപ്പോഴും തന്റെ പ്രവർത്തികൾ…

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബാല. തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ പലപ്പോഴും തന്റെ പ്രവർത്തികൾ ഇത്തരത്തിൽ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ പ്രവർത്തിയിൽ പ്രേക്ഷകരിൽ നിന്ന് വിമർശങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങൾ ആണ് ബാല നേരിട്ട് കൊണ്ടിരുന്നത്. എന്നാൽ അതിനെ ഒന്നും താരം കാര്യമായിട്ട് എടുത്തിരുന്നില്ല.

ഡോക്ടർ എലിസബത്തിനെ ആണ് താരം വിവാഹം കഴിച്ചത്. പ്രണയിച്ചാണ് തരാം വിവാഹിതനായത്. ബാലയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ എലിസബത്തുമായുള്ള തന്റെ പ്രണയ കഥ തുറന്നു പറയുകയാണ് താരം. ഒരു ചാരിറ്റി പരുപാടിയിൽ വെച്ചാണ് താനും എലിസബത്തും ആദ്യമായി കാണുന്നത് എന്നാണ് ബാല പറയുന്നത്. എലിസബത്ത് ആണ് തന്നെ ഇങ്ങോട്ട് പ്രപ്പോസ് ചെയ്തത് എന്നും ബാല പറയുന്നു. ബാലയും ഭാര്യയും പൊതുവേദിയിൽ ഒന്നിച്ച് എത്തുന്ന പരിപാടികൾ എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം ബാലയും എലിസബത്തും സ്റ്റാർ മാജിക്കിൽ പങ്കെടുത്തിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പരുപാടിയിൽ ഭാര്യ എലിസബത്തിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങൾ ആണ് പ്രമോയിൽ കാണിക്കുന്നത്. ഈ ലോകം തന്നെ അവളെ എതിര്‍ത്തു വന്നാലും മുന്നില്‍ അവളെ സംരക്ഷിച്ചു ഞാന്‍ നില്‍ക്കും എന്ന കാര്യം അവള്‍ക്കറിയാം എന്നാണ് ബാല വേദിയില്‍ വെച്ച് പറഞ്ഞത്. പ്രമോ വിഡിയോയിൽ ബാല പറയുന്ന ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എലിസബത്ത് ബാലയെ അനുകരിച്ച് ദിസ് ഈസ് റോങ് എന്ന് പറയുന്നുണ്ട്.