വിദേശത്തേക്ക് പറന്ന് ഭാവന..! പുതിയ വിശേഷം അറിയാന്‍ കാത്ത് ആരാധകരും!

ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന.. വീണ്ടും മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയ ഭാവനയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് പുറത്ത് വിട്ടിരിക്കുന്നത്.. വിദേശത്തേക്ക്…

ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന.. വീണ്ടും മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയ ഭാവനയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് പുറത്ത് വിട്ടിരിക്കുന്നത്.. വിദേശത്തേക്ക് പറന്നിരിക്കുകയാണ് ഭാവന.. പ്രിയ താരം സോഷ്യല്‍ മീഡിയ വഴിയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ദുബായിലേക്കാണ് താരം പോയിരിക്കുന്നത്.

ഫ്‌ളൈറ്റില്‍ വെച്ചുള്ള ഫോട്ടോയും.. അവിടെ എത്തിച്ചേര്‍ന്നതിന് പിന്നാലെയുള്ള വീഡിയോയും ഭാവന ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ചു. താന്‍ താമസിക്കുന്ന മുറിയ്ക്ക് പുറമെയുള്ള മനോഹരമായ ദൃശ്യവും.. സൂര്യോദയവും എല്ലാമാണ് ഭാവന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. താരം എന്തിനാണ് എത്തിയത് എന്ന് അറിയാന്‍ ആരാധകര്‍ വളരെ ആകാംക്ഷയോടെ

കാത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഭാവന.. ഫോട്ടോഷൂട്ടുകളും സിനിമാ വിശേഷങ്ങളും എല്ലാം ആരാധകരുമായി എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അതേസമയം, തന്റെ പുതിയ സിനിമ പാക്ക് അപ്പ് ആയ വിവരം ഭാവന ആരാധകരെ അറിയിച്ചിരുന്നു.. അറുപത് ദിവസത്തെ നീണ്ട ഷൂട്ടിംഗിന് ഒടുവിലാണ് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.. എന്ന് സിനിമ പൂര്‍ത്തീകരിച്ചത്..

ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ ഭാവനയുടെ നായകനായി എത്തുന്നത്.. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ഭാവനയുടെ സിനിമ ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കികാണുന്നത്. ഷെയ്ന്‍ നിഗം നായകനായി എത്തുന്ന മറ്റൊരു സിനിമയും ഭാവന കമ്മിറ്റ് ചെയ്തിട്ടുണ്ട്.