ആരാധകന്റെ വീട്ടിൽ സന്ദർശനം നടത്തി ദിലീപ്

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ദിലീപ് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. നിരവധി ആരാധകരും താരത്തിന് ഉണ്ട്. തന്റെ ആരാധകരെ എപ്പോഴും നല്ല രീതിയിൽ നിർത്താൻ ദിലീപ്…

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ദിലീപ് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. നിരവധി ആരാധകരും താരത്തിന് ഉണ്ട്. തന്റെ ആരാധകരെ എപ്പോഴും നല്ല രീതിയിൽ നിർത്താൻ ദിലീപ് ശ്രദ്ധിക്കാറുണ്ട്. അത് കൊണ്ട് തന്നെ ദിലീപിന്റെ പ്രതിസന്ധി ഘട്ടത്തിലും ദിലീപിനൊപ്പം ആരാധകർ കൂടെ തന്നെ നിന്നിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ ആരാധകന്റെ വീട്ടിൽ എത്തിയ ദിലീപിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഉള്ള ദിലീപ് ഫാൻസ്‌ അസോസിയേഷന്റെ പ്രസിഡന്റിന്റെ വീട്ടിൽ ആണ് ദിലീപ് ഇപ്പോൾ എത്തിയിരിക്കുന്നത്.

വാഹനം റോഡിൽ ഇട്ട് ഇടവഴിയിൽ കൂടി നടന്നു ആണ് ദിലീപ് ആരാധകന്റെ വീട്ടിൽ എത്തിയിരിക്കുന്നത്. കുറെ നേരം കുടുംബ അംഗങ്ങൾക്ക് ഒപ്പം സമയം ചിലവഴിച്ചും ഒന്നിച്ച് നിന്ന് ഫോട്ടോ എടുത്തിട്ടും ആണ് ദിലീപ് അവിടെ നിന്ന് മടങ്ങുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകർഡ് ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ഈ വിഡിയോയ്ക് താഴെ കമെന്റുമായി എത്തിയത്. ഒരു ദിവസം ഞങ്ങടെ ഒക്കെ വീട്ടിലും വരുമായിരിക്കും, ദിലീപ് ഏട്ടൻ നമ്മളെ മുത്ത്. ഇതാണ് നമ്മളെ ദിലീപ് ഏട്ടൻ. കൂടെ ഉണ്ട് ആ ശക്തി. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ, എനിക്കിഷ്ടമാണ് വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഒരു മികച്ച കലാകാരൻ കുഞ്ഞിക്കൂനൻ ചാന്തുപൊട്ട് ചക്കരമുത്ത് കേശു ഈ വീടിന്റെ നാഥൻ etc അങ്ങനെ പോകുന്നു മിമിക്രി കാരനായ ഒരു കലാകാരൻ ഇത്രത്തോളം വളർന്നു.

കൊള്ളാം. ഇനി ചെയർ മാൻ മൂപ്പരെ വീട് സന്ദർശിക്ക് അപ്പൊ മനസിൽ ആകും വല്ല വാർക്ക പണിക്കും പോയാൽ മതി ആയിരുന്നു എന്ന്, .ഇനിയും അദ്ദേഹത്തിന് പീഡനങ്ങൾ തുടരാൻ ദൈവം സഹായിക്കട്ടെ. അവൻ ഒരു സ്ത്രീയെ അപമാനിച്ചത് മതിയായില്ലേ നിനക്ക്?ഏതുനന്മരായാലും അവർ ഒരുഫിലിമിന് ലക്ഷങ്ങൾ മേടിക്കുന്നവരാണ് അതിന്റെ പുറകെ കുറച് പൊട്ടന്മാർ അവരുടെ അപ്പനെക്കാളും അമ്മയേക്കാളും വലിയവനായിട്ട് നടന്മാരെയൊക്കെ പൊക്കിപിടിച്നടക്കുന്ന മണ്ടന്മാരും തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.