ധനുഷുമായുള്ള വടിവേലുവിന്റെ വഴക്കും ,ഇപ്പോൾ പ്രതികാരത്തിന് എത്തുന്നു എന്നും സംവിധായകൻ പറയുന്നു 

തമിഴകത്തിന്റെ ആരാധന കഥപാത്രം ആണ് ധനുഷ്. ഇപ്പോൾ ധനുഷും നടൻ വടിവേലുവും തമ്മിലുളളാ പിണക്കത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ സൂരജ്, ധനുഷ് ഒരുപാടു കോമഡി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ വടിവേലു ആ ചിത്രങ്ങളിൽ ഒന്നും…

തമിഴകത്തിന്റെ ആരാധന കഥപാത്രം ആണ് ധനുഷ്. ഇപ്പോൾ ധനുഷും നടൻ വടിവേലുവും തമ്മിലുളളാ പിണക്കത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ സൂരജ്, ധനുഷ് ഒരുപാടു കോമഡി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ വടിവേലു ആ ചിത്രങ്ങളിൽ ഒന്നും തന്നെ റോളുകൾ ചെയ്യ്തിട്ടില്ല, അതിന്റെ കാരണം ഇരുവരും പഠിക്കാത്തവൻ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചിരുന്നു. എന്നാൽ സിനിമയുടെ പകുതി ആയപോളെക്കും വടിവേലു പിണങ്ങി ഇറങ്ങി പോയി,

കാരണം ധനുഷ് വടിവേലുവിനെ എന്തോ കാര്യമില്ലാതെ ശകാരിച്ചു എന്നാണ്, അതുകൊണ്ട് താരം  ഇനിയും ധനുഷിന്റെ കൂടെ അഭിനയിക്കില്ല എന്ന രീതിയിലാണ് ആ ചിത്രത്തിൽ നിന്നും വിട്ടുപോയത് എന്നും സംവിധായകൻ പറയുന്നു. പിന്നീട ആ ചിത്രത്തിൽ വടിവേലുവിനെ പകരം വിവേക് ആയിരുന്നു അഭിനയിച്ചത്.

ഇപ്പോൾ ഇരുവരും ഒന്നിച്ചു മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിന്റ് ചെയ്യുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, എന്നാൽ ഇതൊരു പ്രതികാരം ആണോ അതോ  ഇരുവരുടയും പിണക്കം മാറി ഒന്നിക്കുമോ എന്നാണ് സംവിധയകാൻ ചോദിക്കുന്നത് ,എന്നാൽ  ഈ പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കും എന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ,